പ്രകാശം പരത്താന്‍ ജയില്‍ അന്തേവാസികള്‍; ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ എല്‍.ഇ.ഡി ബള്‍ബ് അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു
ഹരിത ജയില്‍ എന്ന സന്ദേശം മുന്‍നിര്‍ത്തിക്കൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്
ഹരിത ജയില്‍ എന്ന സന്ദേശം മുന്‍നിര്‍ത്തിക്കൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്
ടി.സി ഗോപാലൻ്റെ ഭൗതീകശരീരം ഞായറാഴ്ച രാവിലെ 10 മണിക്ക് കുറ്റിക്കോൽ ഏ.കെ.ജി മന്ദിരത്തിൽ പൊതു ദർശനത്തിന് വെയ്ക്കും
ധർണ്ണ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു
നിരവധി തവണ ശല്യം ചെയ്തതായി പരാതിയിൽ പറയുന്നു
ബസ് യാത്രക്കാര്‍, മറ്റു വാഹനയാത്രക്കാര്‍, കാല്‍നടയാത്രക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും
നെല്ലിക്കുന്ന് സെക്ഷന്‍ വിഭജിക്കണമെന്നും പുതുതുതായി വിദ്യാനഗര്‍, ബോവിക്കാനം , അഡൂര്‍ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം ഗൗരവമായി പരിഗണിക്കും.
ജില്ലയിലെ കുമ്പള, ഉപ്പള, ഉള്ളാള്‍, മഞ്ചേശ്വരം, കോട്ടിക്കുളം, ബേക്കല്‍ എന്നീ സ്റ്റേഷനുകളിലും കുടുംബശ്രീ സംരംഭകര്‍ക്ക് അവസരമൊരുങ്ങും.
ചൂടിനെയും തണുപ്പിനെയും ക്രമീകരിക്കാന്‍ പറ്റുന്ന പരിസ്ഥിതി സൗഹൃദമായ വസ്ത്രമാണ് ഖാദി. വൈവിധ്യവത്കരണത്തിൻ്റെ പാതയിലാണ് നിലവില്‍ ഖാദി ബോര്‍ഡ്.
കിലോക്കണക്കിന് സ്വര്‍ണ്ണവും വജ്രങ്ങളും വിലപിടിച്ച വാച്ചുകളും ഡയറക്ടര്‍മാര്‍ കടത്തിക്കൊണ്ട് പോയി
വാട്‌സ് ആപ്പ് നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഇതിനകം നല്‍കാത്തവര്‍ ജൂലൈ 14ന് 12ന് മുമ്പായി കാര്യാലയത്തിലെ എല്‍ സീറ്റില്‍ അറിയിക്കണം.