നബിദിനം പ്രമാണിച്ച് വലിയ ഡിസ്‌കൗണ്ട് ഓഫറുമായി ബദിയടുക്കയിലെ ഐക്കോണിക്ക് ഫർണിച്ചർ;വീട്ടിലേക്ക് ആവശ്യമുള്ള ഫർണിച്ചറുകൾ ഇനി എളുപ്പം സ്വന്തമാക്കാം

You are currently viewing നബിദിനം പ്രമാണിച്ച് വലിയ ഡിസ്‌കൗണ്ട് ഓഫറുമായി ബദിയടുക്കയിലെ ഐക്കോണിക്ക് ഫർണിച്ചർ;വീട്ടിലേക്ക് ആവശ്യമുള്ള ഫർണിച്ചറുകൾ ഇനി എളുപ്പം സ്വന്തമാക്കാം

ബദിയടുക്ക (കാസർകോട്): മലയോര മേഖലയിലെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ബദിയടുക്കയിലെ ഫർണിച്ചർ കട. ഐക്കോണിക്ക് ഫർണിച്ചറിലാണ് നബിദിനം പ്രമാണിച്ച് വലിയ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ചത്. വീട് കുടിയവലിനും കല്യാണത്തിനും അടക്കം പ്രധാന ചടങ്ങുകൾക്കെല്ലാം മുൻതുക്കം നൽകുന്ന മാസം കൂടിയാണ് റബീഹുൽ അവ്വൽ.

ഉപഭോക്താക്കൾക്ക് ഈ മാസങ്ങളിൽ വീടിന് കൂടുതൽ ഫർണിച്ചറുകൾ ആവശ്യമായി വരുന്നു. അതിനാൽ തന്നെ ഐക്കോണിക്ക് ഫർണിച്ചർ പ്രഖ്യാപിച്ച ഈ ഓഫർ സാധാരണക്കാർക്ക് വലിയ ആശ്വാസമാവുകയാണ്.

ഓണം ഓഫാറിന് ഉപഭോക്താക്കൾ നൽകിയ വലിയ സ്വീകാര്യതയാണ് അടുത്ത ഓഫർ പ്രഖ്യാപിക്കാൻ പ്രചോദനമായത്. നാട്ടുകാരുടെയും ഉപഭോകതാക്കളുടെയും സംതൃപ്ത്തിയാണ് ഞങ്ങളുടെ സന്തോഷം, സ്ഥാപന മേധാവികൾ പറഞ്ഞു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഈ ഓഫറിലൂടെ ഉപഭോക്താവിന് കൂടുതൽ കിഴിവും ആനുകൂല്യവും ലഭ്യമാക്കും.

ഫർണിച്ചർ രംഗത്ത് വീടിനും ഓഫീസിനും ആവശ്യമായ എല്ലാ വിധ ഉത്പന്നങ്ങളും ഐക്കോണിക്ക് ഫർണിച്ചറിൽ ലഭ്യമാണ്. ഓർഡറിന് അനുസരിച്ച് ഫർണിച്ചറുകൾ നിർമ്മിച്ചുനൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് : അൻവർ: 9846861798, മുഹമ്മദ്: 9605476410, ഐക്കോണിക്ക് ഫർണിച്ചർ, അപ്പർ ബസാർ, ബദിയടുക്ക.

(നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641)

0Shares