ഹിദായത്ത് നഗറിൽ അടിപ്പാത നിർമ്മിക്കണം; ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഗോൾഡൻ അബ്ദുൽ റഹ്മാൻ്റെ അധ്യക്ഷതയിൽ, മഞ്ചേശ്വരം നിയോജക മണ്ഡലം എം.എൽ.എ എ. കെ. എം അഷ്‌റഫ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.

0 Comments

ദേശിയ പാത വികസനം: ഉപ്പള ഹിദായത്ത് നഗറിൽ അണ്ടർ പാസേജ് നിർമിക്കണം; ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 25-ന്‌

തലപ്പാടി - ചെങ്കള റീച്ചിൽ വിവിധയിടങ്ങളിൽ അടിപ്പാത അനുവദിച്ചപ്പോഴും ഹിദായത്ത് നഗറിനെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്.

0 Comments

ലഹരിമുക്ത നവകേരള സൈക്കിൾ റാലി 25 ന് കാസർകോട് നിന്നും പുറപ്പെടും; സമാപനം തിരുവനന്തപുരത്ത്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുക്കും.സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തും

0 Comments

ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് ; പോസ്റ്റര്‍ കേന്ദ്ര ടൂറിസം സഹമന്ത്രി പ്രകാശനം ചെയ്തു

ടൂറിസം വികസനത്തിനൊപ്പം ആ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക ഉന്നമനവും ലക്ഷ്യം വച്ചാണ് ബീച്ച് ഫെസ്റ്റിവല്‍ നടത്തുന്നത്.

0 Comments

ലഹരി വിരുദ്ധ സന്ദേശവുമായി കൂട്ടയോട്ടം; സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു

പെരിയ കേന്ദ്ര സർവകലാശാല കവാടം മുതല്‍ പെരിയ വരെ നടന്ന കൂട്ടയോട്ടത്തില്‍ നൂറോളം പേർ പങ്കെടുത്തു.

0 Comments

അണങ്കൂരിലെ മണ്ണെണ്ണ ഗോഡൗണിൽ തീപിടുത്തം; സമീപമുണ്ടായിരുന്ന വാഹനങ്ങളിലേക്കും തീപടർന്നു

അപകടം ഉണ്ടാകുമ്പോൾ ഗോഡൗണിൽ ആളുകൾ ഇല്ലാതിരുന്നു എന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

0 Comments

പി.ബി.അബ്ദുറസാഖ് സാധാരണക്കാരൻ്റെ മനസറിഞ്ഞ ജനപ്രതിനിധി; ആ ജീവിതം മാതൃകയാക്കാൻ എല്ലാവരും മുന്നോട്ട് വരണം: പി.എം.എ. സലാം

പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.

0 Comments

പരിമിതികള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനമാണ് ജുഡീഷ്യറി കാഴ്ച വയ്ക്കുന്നത്; ജുഡീഷ്യറി ഇല്ലാതെ ജനാധിപത്യമില്ല: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ജുഡീഷ്യറിയെ ആശ്രയിക്കുന്നവര്‍ക്ക് അവരുടെ കണ്ണുകളില്‍ നോക്കി അവര്‍ക്കു വേണ്ടത് ചെയ്തു കൊടുക്കുമ്പോഴാണ് നീതിബോധം ഉണ്ടാകുന്നത്.

0 Comments