കാസർകോട് മണ്ഡലം മുസ്‌ലിം ലീഗ്: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; മാഹിൻ കേളോട്ട് പ്രസിഡണ്ട്

തെരഞ്ഞടുപ്പ് കൺവീനർ കെ. മുഹമ്മദ് കുഞ്ഞി, അംഗങ്ങളായ വി.കെ ബാവ, എ.പി. ഉമ്മർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

0 Comments

മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം; ആവേശമായി തൊഴിലാളി സംഗമം; നൂറ് കണക്കിന് പ്രതിനിധികൾ സംബന്ധിച്ചു

എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.പി മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു

0 Comments

ലഹരി ഉപയോഗം ചോദ്യം ചെയ്തു; കാഞ്ഞങ്ങാട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘം

വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. നാട്ടിലെ ലഹരിസംഘത്തിനെതിരെ പ്രതികരിക്കുന്നതാണ് പ്രതികാരത്തിന് കാരണമെന്നും യുവാക്കള്‍ പറയുന്നു

0 Comments

ജില്ലാ കളക്ടര്‍ 23ന് ബളാല്‍, പരപ്പ, കള്ളാര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

വെള്ളിയാഴ്ച്ച എന്‍മകജെ, ഷേണി, പൈവളിഗെ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു.

0 Comments

പൊയിനാച്ചി ജംഗ്ഷനില്‍ ദേശീയപാതാ വികസനം: പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കും; നിര്‍ദ്ദേശം എം.എല്‍.എയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍

ജംഗ്ഷനില്‍ ഫ്ളൈഓവറോ മേല്‍പാതയോ നിര്‍മിക്കുന്നതിന് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശിച്ചു

0 Comments

സംഭാവന നൽകിയില്ല; മറ്റൊരു കടയിലേക്ക് കോണിപ്പടി നിർമാണത്തിന് നോട്ടീസ് നൽകി, ആരോപണത്തിൽ നഗരസഭ വൈസ്. ചെയർമാനെ മാറ്റാൻ സമ്മർദ്ദം

ഐ.എൻ.എൽ ജില്ലാ നേതൃത്വം യാതൊരു നടപടിയും സ്വീകരിച്ചില്ല

0 Comments

കാസർകോട് ജില്ലയിലെ പുഴകളില്‍ നിന്ന് നീക്കം ചെയ്ത ചെളിയും എക്കലും ലേലം ചെയ്യും; നടപടികൾ ആരംഭിച്ചു

കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെട്ട കാര്യാലയത്തില്‍ നിന്നും ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

0 Comments

കെ.എസ് അർഷാദിൻ്റെ വിയോഗം സാമൂഹ്യ- സാംസ്ക്കാരിക – വിദ്യാഭ്യാസ മണ്ഡലങ്ങളിലെ നികത്താനാവാത്ത നഷ്ടം

ഇന്ന് രാവിലെ മൃതദേഹം എത്തിച്ച പിന്നാലെ ഇദ്ദേഹത്തിൻ്റെ മരണവിവരമറിഞ്ഞുകൊണ്ട് വീടായ ഹാജറാ ബാഗിലേക്ക് ജനങ്ങൾ ഒഴുകിയെത്തി.

0 Comments

വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടി വീട് വിട്ടിറങ്ങി; മണിക്കൂറുകള്‍ നീണ്ട തെരച്ചിലിൽ അയല്‍വീട്ടിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തി

മുപ്പതിലേറെ വീടുകളില്‍ പരിശോധിച്ചു

0 Comments