ദേശീയപാതാ വികസനം; പൊയിനാച്ചി ജംഗ്ഷനില്‍ വി. ഒ. പി നിർമ്മിക്കാൻ ശുപാര്‍ശ; സമരം താത്കാലികമായി നിര്‍ത്താനും തീരുമാനം

തീരുമാനം അംഗീകരിച്ച് സമരം താത്കാലികമായി നിർത്തി വെക്കുകയാണെന്ന് സമരസമിതി ചെയർമാൻ ഹരീഷ് ബി. നമ്പ്യാർഅറിയിച്ചു.

0 Comments

വന്യജീവി ആക്രമം നേരിടുന്നതിന് സോളാർ വേലി; നിർമ്മാണത്തിന് മൂന്ന് കോടി രൂപവകയിരുത്തി: മന്ത്രി എ. കെ ശശീന്ദ്രൻ

കാസർകോട് ഡിവിഷൻ ജില്ലാ അതിർത്തിയിൽ സ്ഥാപിച്ച സംയോജിത ചെക്ക്പോസ്റ്റ് ഉദ്ഘാടന ചടങ്ങില്‍ എ. കെ. എം അഷറഫ് എം. എൽ. എ അധ്യക്ഷത വഹിച്ചു.

0 Comments

കുടിവെള്ള പ്രശ്‌നമുന്നയിച്ച വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതി; കാസർകോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാളിനെ ചുമതലയില്‍നിന്ന് നീക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി ആര്‍. ബിന്ദു

കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു

0 Comments

വായിച്ചു വളരാം സമത്വ സുന്ദര ലോകം പണിയാം; കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തകോത്സവംമുന്നാട് ആരംഭിച്ചു

മുന്നാട് പീപ്പിള്‍ കോളേജ് ഓഡിറ്റോറിയത്തിൻ്റെ മുന്‍പശത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റാളിലാണ് അയ്യായിരത്തില്‍പരം പുസ്തകള്‍ വില്‍പ്പനക്ക് വെച്ചത്

0 Comments

കുടിവെള്ള പ്രശ്നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്ന് പരാതി; കാസർകോട് ഗവ.കോളജ് താത്ക്കാലികമായി അടച്ചു; ശനിയാഴ്ച സര്‍വകക്ഷി യോഗം

കുടിവെള്ള പ്രശ്നം ചര്‍ച്ച ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.

0 Comments

സമം സാംസ്കാരികോത്സവത്തിന് മുന്നാട്ട് നിറത്തിൽ ചാലിച്ച തുടക്കം; ചിത്രമെഴുത്തും ചിത്ര പ്രതിഭാ സംഗമവും നടന്നു

മുന്നാട് പീപ്പിൾസ് കോളേജ് അങ്കണത്തിൽ ഇ എം എസ് അക്ഷര ഗ്രാമത്തിലാണ്‌ സാംസ്‌കാരികോത്സവം. 26 വരെ രണ്ട് വേദികളിലായി ദൃശ്യവിസ്മയമൊരുക്കും.

0 Comments

കേരളത്തിലെ ആദ്യ ഗ്രാനിറ്റോഗ്രസ് എക്സ്ക്ലൂസീവ് ഷോറൂം കാസർകോട് എ.ബി.സിയിൽ പ്രവർത്തനമാരംഭിച്ചു

കൂടുതൽ കളക്ഷനുകളാണ് എ.ബി.സിയുടെ പ്രത്യേകത. ഗുണമേന്മയോട് കൂടിയ ടൈലുകൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് എ.ബി.സി.

0 Comments

പ്രൗഢമായി സഅദിയ്യ ഖത്മുല്‍ ബുഖാരി സംഗമം ; സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ നേതൃത്വം നല്‍കി

ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ എ. പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി.

0 Comments

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് ഇനി പുതിയ ഭാരവാഹികൾ; കല്ലട്ര മാഹിന്‍ ഹാജി പ്രസിഡണ്ട്, അബ്ദുല്‍റഹ്‌മാന്‍ ജന. സെക്രട്ടറി

സി.കെ ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം എം.എല്‍.എ, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് തെരഞ്ഞെടുപ്പിലെ സംസ്ഥാന നിരീക്ഷകരായി പങ്കെടുത്തത്.

0 Comments

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന: മന്ത്രി കെ. രാധാകൃഷ്ണൻ

ജില്ലയിലെ പട്ടയം , അതിർത്തി മേഖലകളിൽ ഭാഷാന്യൂനപക്ഷം നേരിടുന്ന വിവിധ പ്രശ്നങ്ങൾ, തുടങ്ങിയവ പരിഹരിക്കേണ്ടതുണ്ട്.

0 Comments