കുമ്പള നിയുക്തി 2022 മിനി ജോബ് ഫെയര്‍: 98 പേർക്ക് തൊഴിൽ; 323 പേർ ചുരുക്കപട്ടികയിൽ

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.സലിം സ്വാഗതവും എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി ജി) പി.പവിത്രന്‍ നന്ദിയും പറഞ്ഞു.

0 Comments

ജില്ലാ കളക്ടറുടെ വില്ലേജ് ഓഫീസ് സന്ദര്‍ശനം തുടരുന്നു; 9ന് വെസ്റ്റ് എളേരി, ഭീമനടി, കിനാനൂര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

വെള്ളിയാഴ്ച്ച മഞ്ചേശ്വരം താലൂക്കിലെ എടനാട്, കോയിപ്പാടി വില്ലേജ് ഓഫീസും പ്രദേശവും സന്ദര്‍ശിച്ചു. മൊഗ്രാല്‍ ഗവ.യുനാനി ആശുപത്രിയിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി

0 Comments

സംസ്ഥാന ബജറ്റില്‍ കാസർകോട് ജില്ലയ്ക്ക് പരിഗണന : വികസന പാക്കേജിന് 75 കോടി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി

ടാറ്റാ ട്രസ്റ്റ് ഗവണ്‍മെന്റ് കോവിഡ് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

0 Comments

ഓപ്പറേഷൻ ക്ലീൻ കാസർകോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; ബാംഗ്ലൂരിൽ നിന്നും എത്തിച്ച് വിൽപ്പന നടത്തുന്നയാളും അറസ്റ്റിൽ

പോലീസ് സംഘത്തിൽ ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ അബുബക്കർ കല്ലായി, നികേഷ്. ജിനേഷ്. പ്രണവ്, ജ്യോതിഷ് എന്നിവർ ഉണ്ടായിരുന്നു.

0 Comments

ക്ഷേത്രങ്ങളിൽ മോഷണo നടത്തിയശേഷം ഒളിവിൽ പോയി; പ്രതി പിടിയിൽ

ജില്ലയിലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലേ കുന്നുമ്മൽ ശ്രീ വിഷുമുർത്തി ക്ഷേത്രത്തിലും മാതോത്തു ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്തി

0 Comments

ജില്ലാ പഞ്ചായത്തിൻ്റെ കാസര്‍കോട് സിനി കാര്‍ണിവലിന് തുടക്കമായി

ഗ്രാമീണചലച്ചിത്ര മേള അമ്പലത്തറയില്‍ കാസര്‍കോട്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

0 Comments

കാഞ്ഞിരപ്പൊയിൽ ​ഗവ ഹൈസ്കൂളിൽ പുതുതായി പണിത ഭക്ഷണശാല ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്

ഭക്ഷണശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ശൈലജ അധ്യക്ഷയായി.

0 Comments