ബിന്ദു ജ്വല്ലറിയില്‍ കിസ്‌ന ഗ്രാന്‍ഡ്‌ ഡയമണ്ട്‌ എക്‌സിബിഷന്‍ ആരംഭിച്ചു

വാങ്ങുന്ന എല്ലാ ആഭരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ഉറപ്പുനല്‍കുന്നു. ഫെബ്രുവരി 27 മുതൽ മാര്‍ച്ച്‌ 3 വരെയാണ്‌ എക്‌സിബിഷന്‍.

0 Comments

സമ്പൂർണ ഡിജിറ്റൽ സാക്ഷരത; റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം നൽകി; പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തും മറ്റ് ഗ്രാമപഞ്ചായത്തുകളും നഗരസഭയും ചേർന്ന സംയുക്ത പദ്ധതിയാണിത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് .

0 Comments

നിരവധി മോഷണ, നർക്കോട്ടിക് കേസ്സുകളിൽ പ്രതി; മോഷണം പകൽ സമയത്തും; പ്രായം 21 വയസ്സ്; ഒടുവിൽ പോലീസ് പിടിയിൽ

നിരവധി മോഷണ, നർക്കോട്ടിക് കേസ്സുകളിലും പ്രതിയായ ആസിഫിനെ സബ് ഇൻസ്പെക്ടർ കെ. അജിതയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

0 Comments

ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും അംഗനവാടികളിലേക്ക് ബേബി ചെയറുകളും കൈമാറി കാസർകോട് നഗരസഭ

2 ലക്ഷം രൂപ ചെലവഴിച്ച് 750 കസേരകളും അര ലക്ഷം രൂപ ചെലവഴിച്ച് ആറ് ഭിന്നശേഷിക്കാർക്കുള്ള വീൽചെയറുകളുമാണ് വിതരണം ചെയ്തത്.

0 Comments

കാസർകോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു; നിങ്ങൾക്കും പങ്കെടുക്കാം

എം.എസ്.ടി. സി ലിമിറ്റഡിൻ്റെ വെബ്സെറ്റായ www.mstcommerce.com മുഖേന മാര്‍ച്ച് 07ന് രാവിലെ 11 മുതല്‍ 3.30 വരെ ഇ-ലേലം ചെയ്യുന്നു.

0 Comments

വിദ്യാർത്ഥിനികൾക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കാസർകോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പൽ; എസ്.എഫ്.ഐ തനിക്കെതിരെ അപവാദ പ്രചരണം തുടരുന്നതായി വീണ്ടും ആരോപണം

എസ്.എഫ്.ഐ തനിക്കെതിരെ അപവാദ പ്രചരണം തുടരുകയാണെന്നും ദേഹോപദ്രവം ഏൽപ്പിച്ച് കൊല്ലുവാനുളള ശ്രമം നടത്തിയെന്നും രമ ആരോപിച്ചു.

0 Comments

കാസർകോട് ഗവൺമെൻ്റ് കോളേജിലെ അനാശാസ്യ പ്രവർത്തനങ്ങൾ; പ്രിൻസിപ്പാളിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണം: മുസ്‌ലിം ലീഗ്

ഗവ: കോളേജിനകത്ത് നടക്കുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു .

0 Comments

ജനറൽ ആശുപത്രിയിലെ ആർത്രോസ്കോപ് ഉപകരണം തിരൂരിലേക്ക് മാറ്റിയത് പരിശോധിക്കണം; എൻ. എ നെല്ലിക്കുന്ന് എം. എൽ. എ

പരിമിതമായ ആധുനിക സൗകര്യങ്ങൾ മാത്രമുള്ള ജില്ലയിൽ അനുവദിച്ച ഉപകരണങ്ങൾ ഉദ്യോഗസ്ഥരുടെ മാത്രം അറിവോടെ തിരിച്ചെടുക്കുന്നത് ഗൗരവമുള്ളതാണെന്നും എം. എൽ. എ

0 Comments

അനിയന്തിതമായ ജലചൂഷണം തടയണം; കുടിവെള്ളക്ഷാമം നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കും: ജില്ലാ വികസന സമിതി

ടാറ്റാ കോവിഡ് ആശുപത്രി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന് തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് സി. എച്ച്. കുഞ്ഞമ്പു

0 Comments

ലിംഗനീതി ഉറപ്പു വരുത്താനാവണം; സ്ത്രീകൾക്കും ട്രാൻസ് ജെൻഡറിനും ഉൾപ്പടെ സമൂഹത്തിൽ സമഭാവനയോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനും സാധിക്കണം: അഡ്വ. പി. സതീദേവി

മുന്നാട്ട് ഇ.എം. എസ് അക്ഷര ഗ്രാമത്തിൽ നടക്കുന്ന സമം സാംസ്ക്കാരി കോത്സവത്തിൽ സമം പുരസ്ക്കാര ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

0 Comments