കാസർകോട്ടെ ജനങ്ങളെ രണ്ടാംതരം പൗരൻമാരായി സംസ്ഥാന സർക്കാർ കാണുന്നു; 60 കോടി മുടക്കിയ ടാറ്റാ ആശുപത്രി പൊളിക്കുന്നത് സർക്കാരിൻ്റെ അലംഭാവം കാരണം: കെ.സുരേന്ദ്രന്‍

കൊവിഡിന് ശേഷം ആശുപത്രി മറ്റു രോ​ഗങ്ങൾക്ക് ഉപയോ​ഗിക്കാമെന്ന സർക്കാരിൻ്റെ വാക്ക് പാഴ് വാക്കാവുകയായിരുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി

0 Comments

മാലിന്യ നിർമ്മാർജനത്തിൽ അഴിമതി; കാസർകോട് നഗരസഭയിൽ വിജിലൻസ് റെയ്ഡ്, ഉദ്യോഗസ്ഥരും ഭരണകർത്താക്കളും കുടുങ്ങും

ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് ബിൻ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയതിലെ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു.

0 Comments

ഞാൻ ആക്രമിക്കപ്പെട്ടാൽ ഉത്തരവാദികൾ ഇവരാണ് ; സ്വന്തം ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചതിന് പിന്നാലെ ഷുക്കൂർ വക്കീൽ പറയുന്നു

മുസ്‌ലിം പിന്തുടർച്ചവകാശ നിയമത്തിലെ പ്രതിസന്ധി മറികടക്കാൻ സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം ഷുക്കൂർ വക്കീലും ഭാര്യ ഷീനയും വീണ്ടും വിവാഹിതരായിരുന്നു

0 Comments

വിലകൂടിയ സർക്കാർ ഭൂമി കയ്യേറി വ്യാപാരം; ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന, ഒത്താശ ചെയ്യുന്ന വിവിധ വകുപ്പ് അധികാരികൾക്കെതിരെ നടപടിക്ക് ശുപാർശ

സ്ഥലം കയ്യേറി തട്ടുകട എന്ന പേരിൽ ഹോട്ടൽ

0 Comments

ആര്‍.എസ്‌.എസ് നേതാവിനെ പുറത്താക്കണം; കേന്ദ്ര സര്‍വ്വകലാ ശാലയില്‍ പ്രതിഷേധിച്ച എസ്‌.എഫ്‌.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു

ജനപ്രതിനിധിയോ അക്കാഡമീഷ്യനോ അല്ലാത്ത ആൾ കാമ്പസില്‍ അതിഥിയായി

0 Comments

ഇരുമ്പു വടികൊണ്ട് യുവാവിനെ തലക്കടിച്ചു കൊന്ന കേസിൽ കുപ്രസിദ്ധ കുറ്റവാളി അടക്കം മൂന്നുപേർ അറസ്റ്റിൽ; പോലീസിൻ്റെ അന്വേഷണ മികവാണ് മരണകാരണം ഹൃദയാഘാതമെന്ന് പ്രചരിപ്പിച്ച പ്രതികളെ കുരുക്കിയത്

ചോദ്യം ചെയ്യലിൽ പ്രതികൾ സംഭവങ്ങൾ എല്ലാം തുറന്നു സമ്മതിക്കുകയായിരുന്നു

0 Comments

‘എൻ്റെ രണ്ടാമത്തെ വിവാഹമാണ്’; മക്കള്‍ക്ക് വേണ്ടി ഷുക്കൂര്‍ വക്കീലും ഭാര്യ ഷീനയും വീണ്ടും വിവാഹിതരാകുന്നു

അനന്തര സ്വത്ത് പെണ്‍മക്കള്‍ക്ക് തന്നെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം?

0 Comments

ബദിയടുക്കയിൽ ഇരുനില വീട് കുത്തിതുറന്ന് 60 പവൻ സ്വർണവും പണവും കൊള്ളയടിച്ചു; പോലീസ് അന്വേഷണം ഊർജിതമാക്കി

പ്രൊഫഷണൽ കവർച്ചയുമായി ബന്ധമൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ്

0 Comments

കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരണം നടന്നു

കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു.

0 Comments

കാസർകോട്ട് എൻ.സി.പിയിൽ നിന്നും പാർട്ടി മാറിയവർക്ക് കേരള ഡെമോക്രാറ്റിക് പാർട്ടി സ്വീകരണം നൽകി

പാർട്ടി മുഖ്യരക്ഷാധികാരി സുൽഫിക്കർ മയൂരി യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടിയിലേക്ക് വന്നവരെ സംസ്ഥാന നേതാക്കൾ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു.

0 Comments