കാസര്‍കോട് ജില്ലയെ അതിദാരിദ്ര്യ മുക്ത ജില്ലയാക്കി മാറ്റും: ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ചു
നിര്‍ദ്ദേശിക്കുന്ന ഏത് വികസന പ്രവര്‍ത്തനവും നിസ്വജന വിഭാഗത്തേ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് ബേബിബാലകൃഷ്ണന്‍