സ്ത്രീ സംരക്ഷണത്തിന് കൂടുതല്‍ ബോധവത്കരണം വേണം; വനിതാ കമ്മിഷന് സിറ്റിംഗിൽ പരിഗണിച്ച 21 പരാതികളില്‍ നാലെണ്ണം തീര്‍പ്പാക്കി
കൂടുതലും സ്ത്രീധനം ഗാര്‍ഹിക പീഡനം
കൂടുതലും സ്ത്രീധനം ഗാര്‍ഹിക പീഡനം
കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്
നടന്ന് വില്പന നടത്തുന്നവരാണെന്ന വിവരവുമുണ്ട്
പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഭരണാനുമതി
ചെർക്കള മുതൽ തെക്കിൽ പാലം വരെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത വിധം സർവ്വീസ് റോഡോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാതെയാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്
3 ഇ-ഓട്ടോകളും 20 ഡിജിറ്റൽ സ്പ്രിംഗ് ബാലൻസും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് 1500 അനുബന്ധന സാമഗ്രികളുമാണ് ഹരിത കർമ്മ സേനയ്‌ക്ക് കൈമാറിയത്.
വിവിധ രീതികള്‍ യോജിപ്പിച്ചുള്ള (ബ്ലന്‍ഡഡ്) പഠനസമ്പ്രദായമാണ്. സ്വയം പഠനത്തിനുള്ള സാമഗ്രികള്‍ എത്തിച്ചുതരും.
പാവലും പടവലവും നരമ്പനും കൂടാതെ ഗ്രോബാഗിലും മഴ മറ നിര്‍മ്മിച്ചും മത്തന്‍, പച്ചമുളക് തുടങ്ങിയ മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.
കൂടുതല്‍ പ്രദേശത്ത് കൃഷി ആരംഭിക്കുന്നതിനുള്ള ഇടപെടലുകള്‍ തീരുമാനിക്കുന്നതിനും ജല ബഡ്ജറ്റ് സഹായകരമാകും.
ഉദയന്‍ കുണ്ടംകുഴിയാണ് തെരുവ് നാടകത്തിൻ്റെ സംവിധാനം. നാടക അവതരണ ശേഷം ഹരിതകര്‍മ്മസേന അംഗങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.