ഗസ്റ്റ് ലക്ചറര്‍ ആകാൻ മഹാരാജാസ് കോളേജിൻ്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കി; കാസര്‍കോട് സ്വദേശിനിയായ യുവതിക്കെതിരേ പരാതി നല്‍കി കോളേജ്

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കാസര്‍കോട് സ്വദേശിയായ കെ. വിദ്യക്കെതിരേ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയി പരാതി നല്‍കി

0 Comments

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു; മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയാകണമെന്ന് കളക്ടര്‍ കെ. ഇമ്പശേഖര്‍

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.

0 Comments

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത സഭ

പഞ്ചായത്ത് സെക്രട്ടറി കെ.കെ.വിനോദ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. കെ.കെ.വിനോദ് സ്വാഗതവും അസി. സെക്രട്ടറി വിനയരാജ് നന്ദിയും പറഞ്ഞു.

0 Comments

സ്വത്ത് തര്‍ക്കത്തിൽ പ്രഭാകര നോണ്ടയെ കൊലപ്പെടുത്തിയ കേസ്; സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍, മൂന്ന് പേര്‍ പൊലീസ് വലയിൽ

സഹോദരന്‍ ജയറാം നോണ്ടയും മറ്റൊരാളും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവന്ന വിവരം

0 Comments

കാസർകോട് അനിയനെ കൊല്ലാൻ ചേട്ടൻ്റെ ക്വട്ടേഷൻ: മൂന്ന് പേർ അറസ്റ്റിൽ; പിന്നിലുള്ള കാരണം ഇതാണ്

സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തർക്കം മൂത്തതോടെ, അനുജനെ കൊലപ്പെടുത്താൻ ജേഷ്ഠൻ ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ.

0 Comments

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി മാലോത്ത് കസബ സ്ക്കൂൾ

പ്രകൃതി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലിയ കേഡറ്റുകൾ മഴവെള്ളം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത സമൂഹത്തെ അറിയിക്കാനായി സന്ദേശ യാത്രയും സംഘടിപ്പിച്ചു.

0 Comments

തെയ്യക്കാലത്തിന് സമാപനം കുറിക്കുന്ന മന്നന്‍ പുറത്ത് കാവിലെ പുറത്തെ കലശം ഞായറാഴ്ച; നഗരസഭ ഓലക്കൊട്ടകള്‍ കൈമാറി

കലശ ദിവസവും ചന്തയോടനുബന്ധിച്ചുമുണ്ടാകാനിടയുള്ള അജൈവ മാലിന്യങ്ങള്‍ നഗരസഭയിലെ ഹരിതകര്‍മ്മസേന യൂസര്‍ഫീ ഈടാക്കി നീക്കം ചെയ്യും.

0 Comments

കെ ഫോണ്‍ പദ്ധതി; പഞ്ചായത്ത് തല ഉദ്ഘാടനം മടിക്കൈയില്‍ നടന്നു

ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. കേരളാ വിഷന്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്‍ പദ്ധതി വിശദീകരിച്ചു.

0 Comments

കാസർകോട് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; വിശദമായ അന്വേഷണവുമായി പോലീസ്

സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രഭാകര നൊണ്ടയെ സഹോദരന്‍ കത്തി ഉപയോഗിച്ച് കുത്തി കൊപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് പോലീസ് നൽകുന്ന വിവരം.

0 Comments

കാസർകോട് ജില്ലയിൽ കാവ് സംരക്ഷണത്തിനുള്ള ധനസഹായം; അപേക്ഷ ക്ഷണിച്ചു

അപേക്ഷകള്‍ ജൂലൈ 31നകം വിദ്യാനഗര്‍ ഉദയഗിരിയിലുളള സാമൂഹ്യ വനവത്ക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം.

0 Comments