Trending News



ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ ദീർഘ ദൂര ട്രൈനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, പൊട്ടിപൊളിഞ്ഞ കാഞ്ഞങ്ങാട് ചന്ദ്രഗിരി സ്റ്റേറ്റ് ഹൈവെ നന്നാക്കുക; ജനകീയ വിഷയങ്ങളിൽ ഇടപെടൽ നടത്തി കേരള പ്രവാസി സംഘം; പള്ളിക്കര വില്ലേജ് സമ്മേളനം, കൂടുതൽ അറിയാം..
കാസർകോട്: പ്രവാസി സംഘം പള്ളിക്കര വില്ലേജ് സമ്മേളനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പുറമെ നാട്ടിലെ ജനകീയ വിഷയങ്ങളിലും ഇടപെടൽ നടത്തി പള്ളിക്കര വില്ലേജ് സമ്മേളനം. ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ ദീർഘ ദൂര ട്രൈനുകൾക്ക് സ്റ...
- more -മരിച്ചത് 20 വർഷത്തോളം സർവീസുണ്ടായിരുന്ന ഉദ്യോഗസ്ഥൻ; ഇന്ന് തിരുവന്തപുരത്തുള്ള അമിത് ഷാ യുടെ സെക്യൂരിറ്റി ചുമതല ഉണ്ടായിരുന്ന ഇൻസ്‌പെക്ടർ; പോലീസുകാരൻ്റെ ആത്മഹത്യയിൽ ആരോപണവുമായി അമ്മ; സംഭവത്തിൽ ദുരൂഹത..
തിരുവനന്തപുരം: പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് തിരുവനന്തപുരത്ത് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ. മകൻ ജീവനൊടുക്കിയത് തൊഴിൽ സമ്മർദത്തെ തുടർന്നാണെന്ന് ആരോപിച്ചു. തിരുവനന്തപുരത്തെ ടെലികമ്യൂണിക്കേഷനുമായ...
- more -എല്‍സി മാര്‍ട്ടിനും മക്കളും പുറത്തുപോകാനായി പഴയ മാരുതി 800 കാർ ഉപയോഗിച്ചു; കാർ സ്റ്റാര്‍ട്ട് ചെയ്തതും ആ വലിയ ദുരന്തം സംഭവിച്ചു; മരണത്തോട് മല്ലടിച്ച് ഒരു കുടുംബം; നാടിനെ ഞെട്ടിച്ച ആ സംഭവം ഇങ്ങനെ..
പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിവർ. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍, മക്കളാ...
- more -മഹല്ലിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും കൂട്ടായ്മയും ഏകീകരണവും വേണമെന്ന് മാലിക് ദീനാർ ഖത്തീബ് മജീദ് ബാഖവി
തളങ്കര: മഹല്ലിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും കൂട്ടായ്മയും ഏകീകരണവും ഉണ്ടായാൽ മാത്രമേ മഹൽ ശാക്തീകരണം പൂർണമാവുകയുള്ളൂവെന്ന് തളങ്കര മാലിക് ദീനാർ ഖത്തീബ് മജീദ് ബാഖവി അഭിപ്രായപ്പെട്ടു. സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ തളങ്കര റൈഞ്ച് ശാക്തീക...
- more -ജില്ലയിലെ തന്നെ ഏറ്റവും വലിയ പച്ച തുരുത്ത്; അജാനൂർ ഗ്രാമപഞ്ചായത്ത് ആനന്ദവനം, വനവൽക്കരണ പദ്ധതി; മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി മാവുങ്കാൽ ആനന്ദാശ്രമത്തിലെ സമീപത്തുള്ള മൂന്ന് ഏക്കർ പഞ്ചായത്ത് കൈവശ ഭൂമിയിൽ ആനന്ദ വനം ഒരുക്കിയിരിക്കുകയാണ്. ഇത് ജില്ലയിലെ തന്നെ ഏറ്റവും വലിയ പച്ച തുരുത്താണ്. ദേശീയ ഗ്രാമീണ തൊഴി...
- more -ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കെ സ്റ്റോറുകൾ സജീവമാക്കും; മന്ത്രി ജി.ആർ അനിൽ
കാസർകോട്: ഗ്രാമീണ മേഖലയിൽ അടക്കം കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കുന്നതിന് കെ സ്റ്റോർ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ. കാഞ്ഞങ്ങാട...
- more -കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു; തിയതിയും മറ്റു വിവരങ്ങളും കൂടുതൽ അറിയാം..
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ പ്രവാസി കേരളീയർക്കായി സംസ്ഥാന വ്യാപകമായി അംഗത്വ കാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. പ്രവാസി ക്ഷേമ ബോർഡിൻ്റെ കോഴിക്കോട് റീജിയണിൻ്റെ കീഴിലുള്ള കണ്ണൂർ, കോഴിക്ക...
- more -കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതൽ വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളിൽ കാലാ...
- more -തുളുനാടിൻ്റെ ഹിന്ദു മുസ്ലിം ക്രൈസ്തവ മതമൈത്രിക്ക് ചെർക്കളം അബ്ദുള്ള വലിയ സംഭാവനകൾ നൽകി; പ്രശസ്ത ചിത്രകാരൻ പി.എസ് പുൻഞ്ചിത്തായ
കാസർഗോഡ്: ഉത്തര കേരളത്തിൻ്റെയും ദക്ഷിണ കർണാടകത്തിൻ്റെയും ഹിന്ദു മുസ്ലിം ക്രൈസ്തവ മതമൈത്രിക്ക് മുൻ മന്ത്രി ചെർക്കളം അബ്ദുള്ള വലിയ സംഭാവനകൾ നൽകി എന്ന് പ്രശസ്ത പ്രകൃതി ചിത്രകാരൻ പി.എസ് പുൻഞ്ചിത്തായ അഭിപ്രായപ്പെട്ടു. സഹോദര സമുദായത്തിലെ ആളുകൾ അദ്ദ...
- more -ഓപ്പറേഷൻ ധൂമം എന്ന പേരിൽ കാസറഗോഡ് ജില്ലയിൽ സംയുക്ത പരിശോധന; നടപടി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം; വിവിധ സ്ഥാപനങ്ങൾ പരിശോധിച്ചു
കാസറഗോഡ്: കേന്ദ്ര പുകയില നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഓപ്പറേഷൻ ധൂമം എന്ന പേരിൽ കാസറഗോഡ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിൽ വ്യാഴാഴ്ച സംയുക്ത പരിശോധന നടന്നു. നീലേശ്വരം ബ്ലോക്ക് തല സ്ക്വാഡ് നീലേശ്വരം, ചായ്യോത...
- more -Sorry, there was a YouTube error.