കാസറഗോഡ് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ; വിദ്യാർഥികൾ രാജ്യവിരുദ്ധരോ…
കാസറഗോഡ്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനെതിരെ ഗവർണർ. വിദ്യാർഥികളെ രാജ്യവിരുദ്ധരെന്ന രൂക്ഷമായ വിമർശനമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉയർത്തിയത്. ആർഎസ്എസ് നേതാവിൻ്റെ…