ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേരില്‍ മൂന്ന് പേരുടെ നില ഗുരുതരം
അമേരിക്ക: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ആമസോണ്‍ ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. വാഹനങ്ങൾ പാർക്കുചെയ്തിരുന്ന ഏരിയയിലേക്കാണ് വിമാനം ചെന്നിടിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍…