നാവിൻതുമ്പിലെ സംസാരം ഇനി അപ്രസക്തം, ഹൃദയം കൊണ്ട് സംസാരിക്കാൻ കഴിയണം; “ഓർമ്മച്ചെപ്പ്” സ്നേഹ സംഗമം വ്യാപാര ഭവനിൽ നടന്നു

"ഓർമ്മച്ചെപ്പ്" സ്നേഹ സംഗമം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

സാമൂഹ്യ പ്രവർത്തകൻ്റെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം; ഈ മാസം അഞ്ചിനാണ് ചണ്ഡീഗഡ് പോലീസ് മെഹറൂഫിൻ്റെ മരണവിവരം അറിയിച്ചത്

ചണ്ഡീഗഡ് റെയിൽവേ സ്റ്റേഷന് പുറത്ത് മൃതദേഹം അഴുകിയ നിലയില്‍ ലഭിച്ചെന്നാണ് പോലീസ് അറിയിച്ചത്

0 Comments

കാസർകോട്ട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചത് നാടിനെ ദുഃഖത്തിലാക്കി; സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ

റോഡിലേക്ക് തെറിച്ച് വീണ അസ്‌ക്കറിൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

0 Comments

അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

ഗള്‍ഫിലേക്ക് കൊടുത്തയച്ച സ്വര്‍ണ്ണം എവിടെയാണെന്ന് ചോദിച്ച് മണിക്കൂറുകളോളമാണ് ക്രൂരമായി മര്‍ദ്ദിച്ചത്

0 Comments

കാൽപന്ത് കളിയിൽ കപ്പുയർത്തിയത് ഇവരാണ്; ജില്ലാ ഫുട്‌ബോള്‍ സൂപ്പര്‍ ഡിവിഷനില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും, എ ഡിവിഷനില്‍ യഫാ തായലങ്ങാടിയും ചാമ്പ്യന്മാര്‍

മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഗോള്‍കീപ്പര്‍ ഷഹദാദ് മൊഗ്രാല്‍ ഫൈനലിലെ മിന്നും താരമായി

0 Comments

ആത്മഹത്യ ചെയ്‌ത പ്രവാസി വ്യാപാരിയുടെ ഒരുകോടി പത്ത് ലക്ഷം കാണാനില്ല?; അബ്‌ദുൾ ഗഫൂർ ഹണിട്രാപ്പിൽ കുടുങ്ങിയതായി സംശയം, ഡ്രൈവറെ ചോദ്യം ചെയ്യും, പോലീസ് അന്വേഷണം ഊർജിതമാക്കി

ഏത് സുന്ദരിയാണ് ഹണി ട്രാപ്പിൽ പെടുത്തിയതെന്ന് ഡ്രൈവറിൽ നിന്നും അറിയാൻ കാത്തിരിക്കുകയാണ് പോലീസ്

0 Comments

കർക്കിടക ചികിത്സാ സൗകര്യം ഒരുക്കി കാസർകോട് മന്നിപ്പാടിയിലുള്ള കേരള ആയുർവേദ ഹോസ്പിറ്റൽ; ചുരുങ്ങിയ ചിലവിൽ താമസവും ഡോക്ടർമാരുടെ സേവനവും

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ അടിഞ്ഞു കൂടിയ മലിന്യങ്ങൾ പുറംതള്ളുന്നതിനും ആയുർവേദ ചികിത്സ ഏറ്റവും ഫലപ്രദമാണ്.

0 Comments