സ്‌കൂളിൽ പോകാതെ അഞ്ചാം ക്ലാസുകാരി സിനിമാ തിയേറ്ററില്‍; കൂടെ മുയലിനെ വിറ്റ പണവുമായി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പതിനാറുകാരന്‍
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പയ്യാമ്പലത്തെ തീയേറ്ററില്‍ ഇരുവരേയും കണ്ടെത്തിയത്
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പയ്യാമ്പലത്തെ തീയേറ്ററില്‍ ഇരുവരേയും കണ്ടെത്തിയത്
അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
അതേസമയം, ജില്ലയിലെ മലയോരമേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു
1950 മുതലാണ് വന മഹോത്സവം രാജ്യവ്യാപകമായി ആചരിച്ചു വരുന്നത്
വിദ്യാര്‍ഥിനിയെ യൂണിഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠന്‍ പീഡിപ്പിച്ചെന്നാണ് പരാതി.
ആവാസ്തവ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി
ഈ മാസം ആറിന് അണ്ടൂര്‍ക്കോണം ഭാഗത്താണ് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നല്‍ ശ്രദ്ധയില്‍പ്പെട്ടത്.
സോഫിയ എത്തുന്ന ആദ്യത്തെ ദക്ഷിണേന്ത്യ തിരുവനന്തപുരം, പന്ത്രണ്ട് ലക്ഷം രൂപമുടക്കിയാണ് സംഘാടകര്‍ എത്തിച്ചത്.
യോഗ്യത നേടുന്ന അഗ്നിവീരന്മാരെ കരസേന നാവികസേന വ്യോമസേന എന്നിവയില്‍ ഇനിമുതല്‍ സൈനികാരായി ഉൾപ്പെടുത്തും
ഒരു കന്യാസ്‌ത്രീ സ്വന്തം കന്യകാത്വം സ്‌ഥാപിച്ചു കിട്ടാനായി ലോകത്ത് എവിടെയെങ്കിലും ഇത്തരമൊരു പരിശോധനയ്‌ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ