എസ്. എസ്.എല്‍.സി പരീക്ഷാ ഫലം; കാസർകോട് ജില്ലയ്ക്ക് അഭിമാന നേട്ടം; പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി

എസ്. എസ്.എല്‍.സി പരീക്ഷാ ഫലം വന്നപ്പോൾ ജില്ലയില്‍ 99.82 ശതമാനം വിജയം. കാസര്‍കോട് ഉപജില്ല - 99.71 ശതമാനം, കാഞ്ഞങ്ങാട് ഉപജില്ല - 99.97 ശതമാനം.

0 Comments

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ കാസർകോട് ജില്ലയ്ക്ക് നല്‍കുന്നത് മികച്ച പരിഗണന : മന്ത്രി ആര്‍.ബിന്ദു

നേരത്തെ നിയമപഠനത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച വിദ്യാര്‍ത്ഥികള്‍ ഇന്ന് മഞ്ചേശ്വരത്തെ ലോ കോളേജിലാണ് പഠിക്കാനെത്തുന്നതെന്നും മന്ത്രി

0 Comments

വിജയോത്സവം: എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയം 99.70 ശതമാനം, ആകെ 4,19,128 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്

ജൂൺ ആദ്യം മുതൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാകും.

0 Comments

കാസർകോട് – മംഗലാപുരം റൂട്ടിൽ വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി സീസൺ ടിക്കറ്റ് അനുവദിച്ചു; സീസൺ ടിക്കറ്റ് മാതൃകയിൽ യാത്രാ കൺസഷൻ നൽകും

ഓരോ യാത്രയുടെ തുകയും 30 ശതമാനം ഡിസ്കൗണ്ടിൽ കുറവ് ചെയ്യുന്ന വിധത്തിൽ വേണ്ട ക്രമീകരണങ്ങൾ ഇ.റ്റി.എം.ലും കാർഡിലും ക്രമീകരിക്കും.

0 Comments

ഉദുമ ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്

യോഗ്യത ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്. നെറ്റ്, പി.എച്ച്.ഡി എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും.

0 Comments

സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് കേരളാ ഹൈക്കോടതി

വേനൽ ചൂട് കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ലാസുകൾ വയ്ക്കുന്നതു കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.

0 Comments

എഡ് ടെക് പ്ലാറ്റ്‌ഫോമായ ബൈജൂസിനെതിരെ അന്വേഷണവുമായി ഇഡി; ബെംഗളൂരു ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തി

വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്.

0 Comments

ഉള്ളാള്‍ മദനി കോളേജ് ക്ലാസാരംഭം 30-ന്; കാന്തപുരം നേതൃത്വം നല്‍കും

ഉദ്ഘാടന സംഗമം ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

0 Comments