കര്‍ണാടകയില്‍ എസ്.എസ്.എൽ.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി; പ്രധാനാധ്യാപകൻ ഉൾപ്പെടെ 16 അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

സർക്കാർ ഹൈസ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി. സംഭവത്തില്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.

0 Comments

പാഠപുസ്തകത്തിൽ നിന്നും മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കി എൻ.സി.ഇ.ആർ.ടി

12-ാം ക്ലാസിലെ ‘ഇന്ത്യൻ പൊളിറ്റിക്‌സ് ആഫ്റ്റർ ഇൻഡിപെൻഡൻസ്’ എന്ന പാഠപുസ്തകത്തിൽ നിന്ന് രണ്ടു അധ്യായങ്ങളാണ് ഒഴിവാക്കിയത്.

0 Comments

ജി.എഫ്.യു.പി സ്‌കൂള്‍ അടുക്കത്ത്ബയല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു; തീരദേശ മേഖലയില്‍ നടത്തുന്നത് വലിയ വികസന പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി സജി ചെറിയാന്‍

മത്സ്യബന്ധനത്തിന് പുറമെ മറ്റൊരു വരുമാനമാര്‍ഗ്ഗം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

0 Comments

കിഫ്ബി കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു: സ്പീക്കർ എ.എൻ ഷംസീർ

സംസ്ഥാന സര്‍ക്കാറിൻ്റെ വിദ്യാകിരണം പദ്ധതിയിലുള്‍പ്പെടുത്തിയാണ് ബേത്തൂര്‍പാറ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതിയ കെട്ടിടം നിർമ്മിച്ചത്.

0 Comments

വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണ പൊതുബോധം വളര്‍ത്തണം; കക്കാട്ട് സ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ എ.എന്‍.ഷംസീര്‍

വ്യക്തി ശുചിത്വം പാലിക്കുമ്പോഴും പലരും ശുചിത്വത്തെ കുറിച്ചു മറക്കുന്നു. ഇതിനെ കുറിച്ച് കുട്ടികളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു

0 Comments

ഉന്നത വിദ്യാഭ്യാസം; 2022 ൽ ഇന്ത്യ വിട്ടു പോയത് 7.5 ലക്ഷം വിദ്യാർഥികൾ; കണക്കുകളുടെ കേന്ദ്രസർക്കാർ

ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സൂക്ഷിക്കുന്ന രേഖകളല്ലാതെ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് സർക്കാരിൻ്റെ കൈയ്യിലില്ല.

0 Comments

വിനോദ യാത്രയ്ക്കുളള വിചിത്ര നിയമാവലി; ആണും പെണ്ണും ഒന്നിച്ചു ഫോട്ടോ എടുക്കരുത്, ഹീലുള്ള ചെരുപ്പുകള്‍ ഒഴിവാക്കണം

'സദാചാരം പടിക്കു പുറത്ത്' എന്നെഴുതിയ ബാനര്‍ എസ്‌.എഫ്‌.ഐ ഉയര്‍ത്തി

0 Comments

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി; ബിരുദ- ബിരുദാനന്തര കോഴ്‌സുകൾക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

വിവിധ രീതികള്‍ യോജിപ്പിച്ചുള്ള (ബ്ലന്‍ഡഡ്) പഠനസമ്പ്രദായമാണ്. സ്വയം പഠനത്തിനുള്ള സാമഗ്രികള്‍ എത്തിച്ചുതരും.

0 Comments