പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി മാലോത്ത് കസബ സ്ക്കൂൾ
പ്രകൃതി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലിയ കേഡറ്റുകൾ മഴവെള്ളം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത സമൂഹത്തെ അറിയിക്കാനായി സന്ദേശ യാത്രയും സംഘടിപ്പിച്ചു.
പ്രകൃതി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലിയ കേഡറ്റുകൾ മഴവെള്ളം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത സമൂഹത്തെ അറിയിക്കാനായി സന്ദേശ യാത്രയും സംഘടിപ്പിച്ചു.
മുഖ്യാതിഥി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി ജെയിംസ് വിദ്യാലയത്തിൻ്റെ മികവിനെ അടയാളപ്പെടുത്തി സംസാരിച്ചു.
ജില്ലയില്‍ എല്ലാ ഐ.സി.ഡി.എസിനു കീഴിലും വര്‍ണാഭമായി പ്രവേശനോത്സവം നടത്തി. പഞ്ചായത്തുകളില്‍ പഞ്ചായത്തു തല പ്രവേശനോത്സവം നടത്തി.
സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി എന്നിങ്ങനെയാണ് പ്രവര്‍ത്തി ദിനങ്ങള്‍
അമിതവേഗമെടുത്താല്‍ മുന്നറിയിപ്പ് ലഭിക്കും.24,530 സ്‌കൂള്‍ ബസ് സുരക്ഷാമിത്രയില്‍ നിലവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വിഎച്ച്എസ്ഇയിൽ 75.30% വിജയം. 77 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം. സേ പരീക്ഷകൾ ജൂൺ 21 മുതൽ. സയൻസിൽ 87.31 ശതമാനമാണ് വിജയം
പരീക്ഷയുടെയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക
നോട്ടീസ് പ്രകാരം, പൊതുജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് കരുതുന്ന ജീന്‍സ്, ടീ-ഷര്‍ട്ട്, ലെഗ്ഗിംഗ്‌സ് എന്നിവ ധരിക്കുന്നതില്‍ നിന്ന് അധ്യാപകര്‍ക്ക് വിലക്കുണ്ട്.
പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങള്‍ക്കായി താമസിക്കുന്ന പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും മികച്ച വിജയം.
പതിനേഴാം തവണയും നൂറുമേനി വിജയം കൈവരിച്ച പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.