ബി.ജെ.പി പ്രവര്‍ത്തകയെ തലയറുത്തു കൊന്നു; നടുക്കം മാറാതെ നാട്ടുകാർ; മൂന്ന് പേര്‍ പോലീസിന് മുന്നില്‍ കീഴടങ്ങി; സംഭവത്തിന് പിന്നിൽ.?

ചെന്നൈ: തഞ്ചാവൂരില്‍ ബി.ജെ.പി പ്രവര്‍ത്തകയെ തലയറുത്തു കൊന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുന്നുപേരടങ്ങുന്ന സംഘം ബി ശരണ്യയെന്ന ബി.ജെ.പി പ്രവര്‍ത്തകയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2022ല്‍ മന്ത്രി പളനിവേല്‍…

0 Comments

ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകം; ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരായ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി; ശിക്ഷ ജനുവരി എഴിന്

കണ്ണൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകത്തിൽ 10 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നീണ്ട 19 വർഷത്തെ വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. കണ്ണൂർ കണ്ണപുരത്തെ DYFI…

0 Comments

കുവൈറ്റിൽ ഫ്ലാറ്റിൽ കഴിയുന്ന മലയാളി കുടുംബം തീപിടിതത്തിൽ ശ്വാസം മുട്ടിമരിച്ചു; നാട്ടിൽ നിന്ന് വന്നതിന് പിന്നാലെയാണ് സംഭവം

കുവൈത്ത്: ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, ഇവരുടെ രണ്ടു മക്കൾ…

0 Comments