വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഡിഫ്തീരിയ ബാധിച്ചതായി സംശയം

വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഡിഫ്തീരിയ ബാധിച്ചതായി സംശയം. കല്‍പ്പറ്റയില്‍ 39 വയസുകാരിയും മേപ്പാടിയില്‍ ഏഴ് വയസുകാരിയുമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇരുവരുടെയും രക്ത…

0 Comments

വയനാട് ചുരത്തിലൂടെ സാഹസിക യാത്ര; കാര്‍ പിടിച്ചെടുത്തു; ഉടമയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി

വയനാട് ചുരത്തില്‍ സാഹസിക യാത്ര നടത്തിയ കാര്‍ പിടിച്ചെടുത്തു. കോഴിക്കോട് ചേവായൂരില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. കാര്‍ പേരാമ്പ്ര സ്വദേശി ഷഫീറിന്റേതാണ്.…

0 Comments

രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തില്‍; ഷെഹല ഷെറിന്‍റെ വീട് സന്ദര്‍ശിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തില്‍ എത്തും. വയനാട് എം.പിയായ രാഹുല്‍ മണ്ഡലത്തിലെ വിധി പരിപാടികളില്‍ പങ്കെടുക്കും. ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പു കടിയേറ്റു…

0 Comments

ഷഹ്‌ലയുടെ മരണം; മാനസികമായി ഏറെ പ്രയാസം നേരിടുന്നു; സര്‍വജന സ്കൂളിലെ എല്ലാ അധ്യാപകരും രേഖാമൂലം സ്ഥലംമാറ്റം ആവശ്യപ്പെട്ടു

ഷഹല ഷെറിന് പാമ്പുകടിയേറ്റ സുൽത്താൻ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുഴുവന്‍ അധ്യാപകരും രേഖാമൂലം സ്ഥലംമാറ്റം ആവശ്യപ്പെട്ടു. മാനസികമായി ഏറെ പ്രയാസം നേരിടുന്നു…

0 Comments

സ്പെയർപാർട്സും ടയറുമില്ല; മാനന്തവാടിയിൽ കെ.എസ്.ആര്‍.ടി.സി ബസുകൾ ഓട്ടം നിർത്തി

സ്പെയർപാർട്സും ടയറുമില്ലാതെ വിശ്രമത്തിലാണ് മാനന്തവാടി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസുകൾ. സ്പെയർ പാർട്സുകളുടെ ക്ഷാമം കാരണം എൻജിനുകൾ തകരാർ പരിഹരിച്ച് കിട്ടാത്തതിനാൽ ഇരുപത് ബസുകളാണ് കഴിഞ്ഞ ദിവസം ഡിപ്പോയിൽ…

0 Comments

ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം ; ബത്തേരി സർവജന സ്കൂളിൽ കുട്ടികളുടെ ഉപരോധം

അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സർവജന സ്കൂളിൽ കുട്ടികളുടെ ഉപരോധം. വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിട്ട പി.ടി.എ സ്കൂളിനുള്ളിൽ കയറി പ്രവർത്തനങ്ങൾ…

0 Comments

സുല്‍ത്താന്‍ ബത്തേരിയില്‍ സദാചാര ​ഗുണ്ടായിസം: യുവാവിനെ പൂര്‍ണ നഗ്‌നനാക്കി ക്രൂരമായി മർദ്ദിച്ചു

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ പൂര്‍ണ നഗ്‌നനാക്കി കൈകള്‍ ബന്ധിച്ച ശേഷം നിലത്തിട്ടു ചവിട്ടുകയായിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സദാചാര…

0 Comments

ഷഹലയുടെ മരണം : അധ്യാപകരും ഡോക്ടറുമടക്കം നാലുപേരും ഒളിവില്‍; പ്രതിവിഷം ആവശ്യത്തിനുണ്ടായിരുന്നെന്ന് ജില്ലാ ഭരണകൂടം

ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയെ ചികിത്സിച്ച ബത്തേരി താലൂക്കാശുപത്രിയിലെ ഡോക്ടർ ജിസ മുൻകൂർ ജാമൃത്തിനായി ഹൈക്കോടതിയിലേക്ക്. ഹൈക്കോടതിയിലെ മുതിർന്ന…

0 Comments

മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ നല്‍കുന്ന ‘യങ് ഇന്ത്യ പുരസ്‌കാരം’നിദ ഫാത്തിമയ്ക്ക്

വയനാട് ജില്ലയിലെ ബത്തേരി സര്‍വജന സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റ് സഹപാഠി മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥയെക്കുറിച്ച് ധൈര്യത്തോടെ പുറം ലോകത്തോട് വിളിച്ച് പറഞ്ഞ നിദ ഫാത്തിമയ്ക്ക് യങ്…

0 Comments

മഹാരാഷ്ട്രയില്‍ ശിവസേന – കോണ്‍ഗ്രസ് സഖ്യം വരാത്തതില്‍ ആശ്വാസം: രമേശ് ചെന്നിത്തല

മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസ് സഖ്യം വരാത്തതില്‍ ആശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാരാഷ്ട്രയില്‍ അജിത് പവാറിന്‍റെ പിന്തുണയോടെ ബി.ജെ.പിസര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

0 Comments