ഷെഹലയുടെ കുടുംബത്തിന് ധനസഹായം; ജില്ലയിലെ സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സമഗ്ര പാക്കേജ്: വിദ്യാഭ്യാസ മന്ത്രി
ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹല ഷെറിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. അടുത്ത ക്യാബിനറ്റ് ഇക്കാര്യം പരിഗണിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.…