വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; വെടിവെപ്പില്‍ മരിച്ചത് മാവോയിസ്റ്റ് നേതാവ് സി. പി ജലീലെന്ന്‍ സൂചന
വൈത്തിരി: വയനാട് ജില്ലയിലെ വൈത്തിരിയില്‍ വെടിവെപ്പ് തുടങ്ങിയത് മാവോയിസ്റ്റുകളാണെന്നും പോലീസ് ഇതിനെതിരെ തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്നും കണ്ണൂര്‍ റേഞ്ച് ഐജി മാധ്യമങ്ങളോട് വ്യക്തമാക്കി. പോലീസുമായുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ടത്…