പോലീസിനെ കണ്ട് പേടിച്ച് കായലില്‍ ചാടി; യുവാവ് മരിച്ചു

തിരുവനന്തപുരം: പോലീസിനെ കണ്ട് കായലില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. ചീട്ടുകളിക്കുകയായിരുന്ന യുവാവ് പോലീസിനെ കണ്ടതോടെ ഭയന്ന് ഓടുകയും കായലിലേക്ക് എടുത്തുചാടുകയുമായിരുന്നു. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് കായിക്കര പാലത്തിന്…

0 Comments

രാജ്യം ആദരിക്കുന്ന അടൂരിനെതിരേ ഇങ്ങനെെയാരു പരാമർശം വേണ്ടിയിരുന്നില്ല; ബി. ഗോപാലകൃഷ്ണനെ തിരുത്താത്ത സംസ്ഥാന നേതൃത്വത്തിനെതിരെ ബി.ജെ.പിയില്‍ അമര്‍ഷം

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരേ പാർട്ടി വക്താവ് ബി. ഗോപാലകൃഷ്ണൻ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ വിമർശനത്തിൽ ബി.ജെ.പി.ക്കുള്ളിൽ അമർഷം. രാജ്യം ആദരിക്കുന്ന അടൂരിനെതിരേ ഇങ്ങനെെയാരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് ഭൂരിപക്ഷം നേതാക്കളും…

0 Comments

അ​മ്പൂ​രി രാ​ഖി വ​ധ​ക്കേ​സ്: അ​ഖി​ൽ കു​റ്റം സ​മ്മ​തി​ച്ചു, പിതാവിന്‍റെ പങ്കും അന്വേഷിക്കും

അ​മ്പൂ​രി രാ​ഖി വ​ധ​ക്കേ​സി​ൽ കാ​മു​ക​ൻ അ​ഖി​ൽ കു​റ്റം സ​മ്മ​തി​ച്ചു. മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചാ​ൽ സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കു​മെ​ന്നും വീ​ട്ടി​ൽ​വ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നും രാ​ഖി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​ണ്…

0 Comments

മിനിമം ബാലന്‍സ് സൂക്ഷിച്ചില്ല; ബാങ്കുകള്‍ ജനങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷം കൊണ്ട് പിടിച്ചെടുത്തത് 10000 കോടി രൂപ

ജനങ്ങളുടെ സേവിംങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിഷ്‌കര്‍ഷിക്കപ്പെട്ട തുക സൂക്ഷിക്കാത്തതിനാല്‍ ബാങ്കുകള്‍ ജനങ്ങളില്‍നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പിടിച്ചെടുത്തത് 10,000 കോടി രൂപ. ദേശസാല്‍ക്കൃത ബാങ്കുകള്‍ ഉള്‍പ്പെടെ രാജ്യത്തെ…

0 Comments

വിമര്‍ശനങ്ങളില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ സെക്രട്ടറിയായാലും നടപടി; എല്ലാ ദിവസവും രാവിലെ എണീറ്റ് പിണറായിയെ ചീത്തപറയാനാവില്ല: കാനം രാജേന്ദ്രന്‍

ഉയരുന്ന വിമര്‍ശനങ്ങളില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ സെക്രട്ടറിയായാലും നടപടി ഉണ്ടാവുമെന്ന് സി.പി.ഐ കേരളാ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. സെക്രട്ടറിക്കെതിരെ…

0 Comments

മെഹര്‍ അയച്ച മെസേജുകള്‍ ശ്രദ്ധയില്‍പ്പെട്ട സുനന്ദ ശശി തരൂരുമായി പരസ്യമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു: ചോദ്യം ചെയ്തപ്പോള്‍ പൊതു സ്ഥലത്തുവെച്ച്‌ ആക്രമിച്ചു: തരൂരിനെതിരെ പുതിയ വെളിപ്പെടുത്തൽ

ശശി തരൂര്‍ എം.പിയുടെ ഭാര്യയായിരുന്ന സുനന്ദ പുഷ്ക്കറുടെ യുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സുനന്ദയുടെ ജീവിതത്തെയും ദൂരൂഹമരണത്തെയും ആസ്പദമാക്കിയെഴുതിയ ‘ദി എക്സ്ട്ര ഓര്‍ഡിനറി…

0 Comments

രാജ്യത്തെ മികച്ച കു​ടും​ബാ​രോ​ഗ്യ കേന്ദ്രങ്ങള്‍; ആദ്യ ഏഴും കേരളത്തില്‍

സം​സ്ഥാ​ന​ത്തെ ഏ​ഴ്​ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ക്ക് നാ​ഷ​ന​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍സ് സ്​​റ്റാ​ന്‍ഡേ​ര്‍ഡ് (എ​ന്‍.​ക്യു.​എ.​എ​സ്) അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ. രാ​ജ്യ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ​ത​ല​ത്തി​ലു​ള്ള ഏ​റ്റ​വും മി​ക​ച്ച കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കു​ന്ന…

0 Comments

കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ചത് സി.പി.ഐക്കാര്‍ തന്നെ; പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കി

പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിക്കുന്ന പോസ്റ്റര്‍ പതിച്ച പ്രവര്‍ത്തകരെ സി.പി.ഐ പുറത്താക്കി. എറണാകുളത്തെ പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, ഷിജു, ജയേഷ് എന്നിവരെയാണ് പുറത്താക്കിയത്. കൃഷ്ണകുമാര്‍ കിസാന്‍സഭ…

0 Comments

കൊലപാതകം നടത്തിയത് കാറില്‍വെച്ച്; അമ്പൂരി കൊലപാതകത്തില്‍ രണ്ടാം പ്രതി അറസ്റ്റില്‍

അമ്പൂരി കൊലപാതകത്തില്‍ രണ്ടാം പ്രതി രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ അഖിലിന്‍റെ സഹോദരനാണ് രാഹുല്‍. കൊലപാതക കുറ്റം രാഹുല്‍ സമ്മതിച്ചു. രാഖിയെ കഴുത്തി ഞെരിച്ചു…

0 Comments

അടൂരിനെന്തുകൊണ്ടാണ് ശ്രീരാമനോടു വിരോധം?; കുമ്മനം പറയുന്നു

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ച് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ശ്രീരാമനെ അടൂരിനെപ്പോലെയുള്ളവര്‍ വര്‍ഗീയമായി ചിത്രീകരിക്കുന്നുവെന്ന് കുമ്മനം ആരോപിക്കുന്നു. ജയ് ശ്രീറാം വിളിയോട് അടൂരിനെന്തിനാണ് അസഹിഷ്ണുതയെന്നും കുമ്മനം…

0 Comments