ശ്രീറാമിനെതിരെ മൊഴി നല്‍കിയ വഫയെ പ്രതിയാക്കി പോലീസ്; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് സംശയം

ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ വീണ്ടും നീക്കം. കേസില്‍ നിര്‍ണായകമൊഴി നല്‍കിയ ശ്രീറാമിന്‍റെ സുഹൃത്ത് വഫ ഫിറോസിനെതിരെ…

0 Comments

നിയമം ലംഘിക്കുന്നത് ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടും; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

നിയമം സംഘിച്ചാല്‍ ഏത് ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം ലംഘിക്കുന്നത് ഏത് ഉന്നതനായാലും പ്രത്യേക പരിഗണനയില്ല. മുഖം നോക്കാതെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.…

0 Comments

യുവ ഐ.എ.എസ്സുകാരനോടുള്ള ആരാധന സൗഹൃദത്തിലെത്തി: വഫയും ശ്രീറാമുമായുള്ള സൗഹൃദം ആരംഭിക്കുന്നത് ഫേസ് ബുക്ക് വഴി

യുവ ഐഎഎസ് ഓഫീസറോടുള്ള കടുത്ത ആരാധനയാണ് ശ്രീറാമുമായുള്ള സൗഹൃദത്തിലേക്കെത്തിച്ചതെന്നാണ് വഫ പറയുന്നത്. നാവായിക്കുളം സ്വദേശിയായ വഫ വർഷങ്ങളായി ഗ‌ൾഫിലാണ്. മോഡൽ കൂടിയായ വഫ ശ്രീറാമുമായുള്ള സൗഹൃദം തുടങ്ങിയത്…

0 Comments

സൗമ്യസാന്നിധ്യമായിരുന്ന കെ. എം ബഷീറിന് ആദരവുമായി പൊതുസമൂഹം; വിതുമ്പി സഹപ്രവർത്തകർ

നിയമസഭാ റിപ്പോർട്ടിംഗിന് വരുന്ന മാധ്യമപ്രവർത്തകർക്ക് കെ. എം. ബി എന്ന കെ. എം ബഷീറിനെ മറക്കാനാകുമായിരുന്നില്ല. സൗമ്യസാന്നിധ്യമാണ് കെ .എം ബഷീർ. ചിരി മാത്രമുള്ള മുഖം. വലിപ്പച്ചെറുപ്പമില്ലാതെ…

0 Comments

ജാമ്യമില്ലാ വകുപ്പ്; ശ്രീറാം വെങ്കട്ടരാമന്‍ അറസ്റ്റില്‍

വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമനെതിരെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പ് രേഖപ്പെടുത്തിയാണ് അറസ്റ്റ്. ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്…

0 Comments

ഇനിയും ഡി.ജി.പി.മാർ ആർ.എസ്.എസിലേക്ക് വരും; ആൾക്കൂട്ട കൊലപാതകങ്ങളിൽ ചിലതെല്ലാം വ്യാജവാർത്തകള്‍; ജേക്കബ് തോമസ്‌ പറയുന്നു

ഡി.ജി.പി.യായിരുന്ന ടി.പി. സെൻകുമാറും താനും മാത്രമല്ല വേറെയും ഡി.ജി.പി.മാർ ആർ.എസ്.എസിലേക്കുവരുമെന്ന് ജേക്കബ് തോമസ്‌ . രാഷ്ട്രീയം ഇന്ന് ഏറ്റവും നല്ല ജോലിയായിരിക്കെ താൻ എന്തിനത് വേണ്ടെന്നുവെക്കണം ?…

0 Comments

കുരുക്ക് മുറുകുന്നു; കാറോടിച്ചിരുന്നത് ശ്രീറാം തന്നെ,യുവതി മൊഴി നൽകി; വിശദമായ അന്വേഷണത്തിന് ശേഷമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് കമ്മീഷണര്‍

സംസ്ഥാന സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ മുഹമ്മദ് ബഷീർ മരിച്ച സംഭവത്തിൽ യുവതി മൊഴി നൽകി.കാറോടിച്ചിരുന്നത് ശ്രീറാം തന്നെയെന്ന് ആണ് യുവതിയുടെ…

0 Comments

മാധ്യമപ്രവർത്തകൻ കെ. മുഹമ്മദ് ബഷീറിന്‍റെ അപകട മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ. മുഹമ്മദ് ബഷീർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി.സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ…

0 Comments

ശ്രീറാംവെങ്കട്ട രാമന്‍റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍റെ മരണം: പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയോ?

ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചഎന്ന് ആക്ഷേപം ഉയരുകയാണ്. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന്…

0 Comments

ആവശ്യമുള്ളതില്‍ കൂടുതല്‍ സില്‍വറിന്‍റെ അംശം; മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു

ആവശ്യമുള്ളതില്‍ കൂടുതല്‍ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് ക്ഷ്യ സുരക്ഷ വകുപ്പിന്‍റെ…

0 Comments