മുത്തലാഖ് മുസ്ലിംസ്‌ത്രീകളെ കണ്ണീർ കുടിപ്പിക്കുന്ന പാതകം; സിവില്‍സ്വഭാവമുള്ള ഒരു പ്രശ്നത്തില്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നത് ഇരട്ടത്താപ്പ് ; പ്രതികരണവുമായി കോടിയേരി
മുത്തലാഖ് വിഷയത്തില്‍ സി.പി.എമ്മിന് വ്യക്തമായ നയമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒറ്റയടിക്ക് മൂന്നുപ്രാവശ്യം തലാഖ് ചൊല്ലുന്ന മുസ്ലിം സമുദായത്തിലെ അനാചാരത്തോട് അശേഷം യോജിപ്പില്ല. ഈ അനാചാരം…