ബക്രീദ്: സംസ്ഥാനത്ത് ആഗസ്റ്റ് 12 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് 12 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വ്യദ്യാഭ്യാസ…

0 Comments

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; കോടതിയില്‍ നടന്ന വാദമുഖങ്ങള്‍ വായിക്കാം

മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു…

0 Comments

കെ.എം ബഷീറിന്‍റെ മരണം: കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സിറാജ് മാനെജ്മെന്റ്

ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് സിറാജ് പത്രം മാനേജ്മെന്‍റ്. ഇക്കാര്യം ആവശ്യപ്പെട്ട്…

0 Comments

പ്രാധാന്യം അനുസരിച്ച് ഫയലുകൾ തീർപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും; ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി

കാര്യക്ഷമമായി ഉദ്യോഗസ്ഥർ ജോലിചെയ്‌തില്ലെങ്കിൽ സർക്കാരിന്‌ ഇടപെടേണ്ടിവരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടറിയറ്റിലെ നിയമ, ധനകാര്യ വകുപ്പുകളിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ സ്‌പെഷ്യൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുടെ…

0 Comments

മദ്യലഹരിയില്‍ വാഹനാപകടം; ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച എസ്‌.ഐയ്ക്കും സസ്‌പെന്‍ഷന്‍; കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡി.ജി.പിയുടെ ഉത്തരവ്

മദ്യ ലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌.ഐയെ സസ്‌പെന്റ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്‌.ഐ ജയപ്രകാശിനെയാണ്…

0 Comments

‘ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതികൊടുക്കുന്ന തീരുമാനം’; ഇന്ത്യയിലെ ജനങ്ങളെ മോദിയും അമിത്ഷായും വിഭജിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല

ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തീരുമാനമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാര്‍ കാശ്മീര്‍ വിഭജനത്തിലൂടെ നടപ്പിലാക്കിയതെന്ന് രമേശ് ചെന്നിത്തല. ആര്‍.എസ്.എസ് സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ വ്യക്തമായത്. ഇത്…

0 Comments

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടില്ല; ഇനി ബോള്‍ സുപ്രീംകോടതിയുടെ കോര്‍ട്ടില്‍; അഡ്വ ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് വൈറല്‍ ആകുന്നു

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടില്ലെന്ന് ശ്രീജിത്ത് പെരുമന. സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ അനുമതിയോടെ മാത്രമേ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം…

0 Comments

പല പ്രാവശ്യം പതുക്കെ പോകാന്‍ പറഞ്ഞു; എന്നാല്‍ അതുവകവയ്ക്കാതെ ശ്രീറാം വളരെ വേഗത്തിലാണ് കാറോടിച്ചത്; വഫ ഫിറോസിന്‍റെ. മൊഴിയുടെ പൂര്‍ണരൂപം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്‍റെ ജീവനെടുത്ത അപകടം നടക്കുമ്പോൾ കാറോടിച്ചിരുന്നത് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ആയിരുന്നെന്നും അദ്ദേഹം മദ്യപിച്ചിരുന്നെന്നും ഒപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസിന്‍റെ മൊഴി.…

0 Comments

സുഖവാസം അവസാനിച്ചു; ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലേയ്ക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റ് ഉത്തരവ്

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ അറസ്റ്റിലായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലേയ്ക്ക് മാറ്റും. മജിസ്‌ട്രേറ്റിന്‍റെ മുമ്പില്‍ ഹാജരാക്കിയ ശേഷമാണ് തിരുവനന്തപുരം സബ് ജയിലിലേയ്ക്ക്…

0 Comments

വഫ ഫിറോസ് ഉന്നതരുമായുള്ള വലിയ സൗഹൃദശൃംഖലയുടെ ഉടമ; യുവതിയെ ചുറ്റിപറ്റി ദുരൂഹതകൾ ഉയരുന്നു

കഴിഞ്ഞ ദിവസമുണ്ടായ വിവാദമായ വാഹനാപകടക്കേസിലെ പ്രതിയായ വഫ ഫിറോസ് ഉന്നതരുമായുള്ള വലിയ സൗഹൃദശൃംഖലയുടെയുടെ ഉടമയാണെന്ന് പറയുന്നു. അപകടത്തിൽ മാദ്ധ്യമപ്രവർത്തകനായ കെ.എം ബഷീർ കാറിടിച്ച് മരണപ്പെട്ട സംഭവത്തിലെ മുഖ്യപ്രതിയും…

0 Comments