യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഒന്നുകില്‍ ചരിത്ര മ്യൂസിയം അല്ലെങ്കില്‍ പൊതുസ്ഥലമാക്കും; പറയുന്നത് കെ. മുരളീധരന്‍
സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഒന്നുകില്‍ ചരിത്ര മ്യൂസിയം ആക്കും. ഇല്ലെങ്കില്‍ അല്ലെങ്കില്‍ പൊതുസ്ഥലമാക്കി മാറ്റണമെന്ന് കെ. മുരളീധരന്‍ എം.പി. കോളേജ് ഇപ്പോഴുള്ള…