അഭയ എന്ന കന്യാസ്ത്രീ കൊല്ലപെട്ടിട്ട് വർഷം 27 കഴിഞ്ഞു; കേസ് ഇന്നും കോടതിയിൽത്തന്നെ; നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ വേഗത എന്ന് കൂടും..?

ദില്ലി: അഭയ എന്ന കന്യാസ്ത്രീയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആദ്യം ആത്മഹത്യയെന്ന് പൊലീസ് തന്നെ വിധിയെഴുതിയ…

0 Comments

നിങ്ങൾ രണ്ടുപേരും അയൽക്കാരല്ലെ.? പിന്നെ എങ്ങനെയാണ് അവനോട് ഈ ക്രൂരത കാണിക്കാനായത്..? പോലീസിൻ്റെ ഈ ചോദ്യത്തിന് മുന്നിൽ മുഖ്യ പ്രതി നൽകിയ മറുപടി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘര്‍ഷത്തിലെ മുഖ്യ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ശിവര‍ഞ്ജിത്തും നസീമുമാണ് പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം. അഖിലിനെ അപ്പോഴത്തെ…

0 Comments

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടു കൊടുക്കില്ലെന്ന് കേരളാ സര്‍ക്കാര്‍ : ‘ടിയാലി’നെ പ്രത്യേക കമ്പനിയാക്കും

അദാനിക്ക് നൽകാതെ, തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം സജീവമാക്കി. പ്രത്യേകോദ്ദേശ്യ കമ്പനിയായി ‘ടിയാൽ’ രജിസ്റ്റര്‍ ചെയ്യാന്‍ കെഎസ്ഐഡിസിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി. കണ്‍സള്‍ട്ടന്‍റായ…

0 Comments

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; ഒന്നാം പ്രതി ശിവരഞ്ജിത് സിവില്‍ പോലീസ് ഓഫീസര്‍ നാലാം ബറ്റാലിയന്‍ കാസര്‍കോട് പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ്…

0 Comments

വിദേശമദ്യത്തിന്‍റെ വില കുറയ്ക്കുക, മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാന്‍ അനുവദിക്കുക; ആവശ്യങ്ങളുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ഓള്‍ കേരള മദ്യപാന അനുകൂല സംഘടനയുടെ ധര്‍ണ

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്‍റെ വില കുറയ്ക്കുക, മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ. ഓള്‍ കേരള മദ്യപാന അനുകൂല സംഘടനയുടെ നേതൃത്വത്തിലാണ്…

0 Comments

കലാപഭൂമിയാകുന്ന കലാലയങ്ങള്‍; സംസ്ഥാന കമ്മറ്റി ഇടപെട്ടു, യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. യൂണിവേഴ്സിറ്റി കോളേജിൽ നിരന്തരമായുണ്ടാകുന്ന പ്രശ്നങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ…

0 Comments

എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍? നിങ്ങളുടെ ഈ ദുര്‍ഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്; യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടനയിലെ തന്നെ പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിയ സംഭവത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു. അഖില്‍ —————…

0 Comments

തിരൂർ മുതൽ തിരുവനന്തപുരം വരെ മാത്രം ഭൂമി ഏറ്റെടുക്കല്‍; കാസര്‍കോട് – തിരുവനന്തപുരം അതിവേഗ റെയിൽ പദ്ധതിയുടെ സാധ്യതാപഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍

തിരുവനന്തപുരം: കാസർകോട‌് മുതൽ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയിൽ ഇടനാഴി (സെമി ഹൈസ്പീഡ‌് റെയിൽ കോറിഡോർ) പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ട‌് സർക്കാർ തത്വത്തിൽ അംഗീകരിച്ചു. സംസ്ഥാന…

0 Comments

സംഘര്‍ഷ ഭൂമിയാകുന്ന ക്യാംപസ്; യൂണിവേഴ്‌സിറ്റി കോളേജിലേക്ക് കെ.എസ്.യു, എ.ബി.വി.പി മാര്‍ച്ച് ; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റുന്നു

യൂണിവേഴ്‌സിറ്റി ക്യാംപസിലേക്ക് കെ.എസ്.യു, എ.ബി.വി.പി പ്രവര്‍ത്തകരുടെ മാര്‍ച്ച്. സംഭവത്തില്‍ വൈസ് ചെയര്‍മാന് പരാതി നല്‍കാന്‍ എത്തിയതായിരുന്നു കെ.എസ്.യു പ്രവര്‍ത്തകര്‍. ഇവരെ പോലീസ് തടഞ്ഞതോടെ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ ഗേയ്റ്റില്‍…

0 Comments

പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ … പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല”; ബി.ജെ.പിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബി.ജെ.പിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് സി.പി.എം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോൾ നടക്കുന്നത്. എപ്പോഴാണ് കോൺഗ്രസുകാർ പാർട്ടി മാറിപ്പോവുക…

0 Comments