കേരളാ മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ആയുധം താഴെ വയ്ക്കാൻ പറയാൻ കഴിയില്ലാത്തത്?; മുല്ലപ്പള്ളി പറയുന്നു
കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രി വലിയ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാൽ അദ്ദേഹത്തിന് ആയുധം താഴെ വയ്ക്കാൻ പറയാൻ…