പ്രളയം; വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി സിനിമാ താരങ്ങള്‍; സോഷ്യല്‍മീഡിയ കണ്‍ട്രോള്‍ റൂമുകള്‍ ആക്കി പിന്തുണ
കേരളം വീണ്ടുമൊരു പ്രളയത്തെ അഭിമുഖീകരിക്കവേ അതിജീവന ശ്രമങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പൂര്‍ണ പിന്തുണയുമായി മുന്‍നിര സിനിമാതാരങ്ങള്‍ വരെ രംഗത്തെത്തിയിരിക്കുകയാണ്ത്. ടോവിനോ, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ജയസൂര്യ തുടങ്ങി…