കേരളത്തിലേക്ക് എത്തുക 800 മെഗാവാട്ട് അധികവൈദ്യുതി; സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ കുതിച്ചുചാട്ടം; ഇടമണ്‍ -കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു

ഇടമണ്‍ -കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ച് പവര്‍ഹൈവേ ചാര്‍ജ്ജ് ചെയ്തു തുടങ്ങി. പവര്‍ഹൈവേ കമ്മീഷന്‍ ചെയ്യുന്നതോടെ 800 മെഗാവാട്ട് അധികവൈദ്യുതി കേരളത്തിലെത്തിക്കാന്‍ സാധിക്കും. സംസ്ഥാനത്തെ…

0 Comments

പൂര്‍ണമായി പ്രകൃതി സൗഹാര്‍ദ്ദ ഗതാഗത സംവിധാനത്തിലേക്ക് കേരളം; 2020 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ഓട്ടോറിക്ഷാ പെര്‍മിറ്റ് വൈദ്യുതോര്‍ജം,​ എല്‍.പി.ജി,​ സി.എന്‍.ജി,​ എല്‍.എന്‍.ജി എന്നീ ഇന്ധനം ഉപയോഗിക്കുന്നവയ്‌ക്ക് മാത്രം

കേരളത്തെ പൂര്‍ണമായി പ്രകൃതി സൗഹാര്‍ദ്ദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടികളുടെ ഭാഗമായി 2020 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ഓട്ടോറിക്ഷാ പെര്‍മിറ്റ് വൈദ്യുതോര്‍ജം,​ എല്‍.പി.ജി,​ സി.എന്‍.ജി,​ എല്‍.എന്‍.ജി എന്നീ…

0 Comments

പോലിസ് തലപ്പത്ത് അഴിച്ചുപണി നടത്തി ആഭ്യന്തരവകുപ്പ്; ടോമിൻ തച്ചങ്കരി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി

പോലിസ് തലപ്പത്ത് അഴിച്ചുപണി നടത്തി ആഭ്യന്തരവകുപ്പ്. ടോമിന്‍ ജെ. തച്ചങ്കരിയെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായി നിയമിച്ചു. ആംഡ് പോലിസ് ബറ്റാലിയന്‍റെ ചുമതല തച്ചങ്കരി തുടര്‍ന്നും നിര്‍വഹിക്കും. എസ്പിമാരായ ചൈത്ര…

0 Comments

വട്ടിയൂര്‍കാവില്‍ മേയര്‍ വി.കെ പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി; ജാതിസമവാക്യങ്ങള്‍ മാറ്റിവെച്ചും പ്രശാന്തിലേക്ക് സി.പി.എമ്മിനെ എത്തിച്ചത് പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങള്‍

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മേയര്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റാണ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ജില്ലാകമ്മിറ്റിയില്‍ ഭിന്നത…

0 Comments

മദനിയ്ക്ക് ചികിത്സ ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ നടത്തണം; പി.ഡി.പി നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

പി.ഡി.പി സ്ഥാപകന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ച് പി.ഡി.പി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി…

0 Comments

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; എറണാകുളം, തൃശൂര്‍ ഒഴികയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട്

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. എറണാകുളം, തൃശൂര്‍ ഒഴികയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.…

0 Comments

ഉപതെരഞ്ഞെടുപ്പ്:അഞ്ച് മണ്ഡലങ്ങളിലും സി.പി.എം മത്സരിക്കും; തീരുമാനത്തിന് ഇടത് മുന്നണി യോഗത്തിന്‍റെ അംഗീകാരം

കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലത്തിലും സി.പി.എം മത്സരിക്കും. ഇത് സംബന്ധിച്ച് ഇടത് മുന്നണിയില്‍ ചര്‍ച്ച നടന്നെന്നും തീരുമാനത്തില്‍ യോഗത്തിന്‍റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചുവെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍…

0 Comments

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ആശയത്തെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

അടിക്കടിയുള്ള തെരഞ്ഞെടുപ്പും പെരുമാറ്റചട്ടവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന ആക്ഷേപം ശരിയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ബി.ജെ.പി ദേശീയ തലത്തിൽ ഉയർത്തിയ ഒരു രാജ്യം, ഒരു…

0 Comments

കിഫ്ബിയുടെ പണം പരിശോധിക്കണോ എന്നതാണ് തർക്കം; സർക്കാരിന്‍റെ പണം പരിശോധിക്കാനുള്ള അവകാശം സി.എ.ജിയ്ക്കുണ്ട്: ധനമന്ത്രി

തിരുവനന്തപുരം: സർക്കാരിന്‍റെ പണം ചെലവഴിക്കുന്നത് പരിശോധിക്കാനുള്ള അവകാശം സി. എ. ജിയ്ക്കുണ്ടെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാന ഓഡിറ്റ് വകുപ്പ് സംഘടിപ്പിച്ച…

0 Comments

കെ.എസ്.ഇ.ബി സി.പി.എമ്മിന്‍റെ കറവപ്പശു; ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതിയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

കിഫ്ബി വായ്പ ഉപയോഗിച്ച് നടപ്പാക്കുന്ന കെ. എസ്. ഇ. ബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നതില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

0 Comments