പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകുന്നു; ഇന്ന് നോട്ടീസ് നല്‍കും; ഓഫീസ് സ്റ്റാഫിന്‍റെ പങ്കും അന്വേഷിക്കും
പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിചേർക്കുന്നതിന്‍റെ മുന്നോടിയായി മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യാൻ തിങ്കളാഴ്‌ച നോട്ടീസ് നൽകും. പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമോപദേശവും തിങ്കളാഴ്‌ച ലഭിക്കും.…