ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസഡേഴ്‌സ് മിഷനുമായി ഡോ.ബോബി ചെമ്മണ്ണൂര്‍; പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

ലോകസമാധാന ദിനാഘോഷങ്ങളുടെ ഭാഗമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മനുഷ്യസ്‌നേഹിയുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ 1000ല്‍ പരം വേള്‍ഡ് പീസ് അംബാസഡര്‍മാരെ വാര്‍ത്തെടുക്കുന്നതിനായി ആരംഭിച്ച ക്രിയേഷന്‍ ഓഫ് വേള്‍ഡ്…

0 Comments

മറ നീങ്ങാതെ ദുരൂഹത; ബാലഭാസ്കറിന്‍റെ ഓർമ്മകൾക്ക് ഒരു വയസ്

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്. എന്നാല്‍, ഒരു കൊല്ലമായിട്ടും ഈ അപകടത്തിന്‍റെ ദുരൂഹത ഇതുവരെ മറനീക്കിയിട്ടില്ല.2018 സെപ്റ്റംബർ 25 ന് പുലർച്ചെ തിരുവനന്തപുരം…

0 Comments

ബി.ജെ.പിയുടെ വിശ്വാസം വീണ്ടെടുക്കാന്‍ ബി.ഡ‍ി..ജെ.എസ് ശ്രമം; ഉപതെരഞ്ഞെടുപ്പുകളിൽ സജീവമായി രംഗത്തിറങ്ങാൻ പ്രവർത്തകർക്ക് തുഷാറിന്‍റെ നിര്‍ദ്ദേശം

സമ്മർദ തന്ത്രത്തിന് വഴങ്ങേണ്ടെന്ന് ബി.ജെ.പി തീരുമാനിച്ചതോടെ ബി.ഡി.ജെ.എസ് പിന്നാക്കം പോകുന്നു. ബി.ജെ.പിയുടെ വിശ്വാസം വീണ്ടെടുക്കാനാനുള്ള ബി.ഡ‍ി.ജെ.എസിന്‍റെ ശ്രമത്തിന്‍റെ ഭാഗമായി ഉപതിരഞ്ഞെടുപ്പുകളിൽ സജീവമായി രംഗത്തിറങ്ങാൻ പ്രവർത്തകർക്കു തുഷാർ നിര്‍ദ്ദേശം…

0 Comments

ബി.ജെ.പി – സി.പി.എം വോട്ടുകച്ചവടം ആരോപിച്ച് മുല്ലപ്പള്ളി; രാഷ്ട്രീയ ചെറ്റത്തരം സി.പി.എം കാണിക്കില്ലെന്ന് മറുപടിയുമായി പിണറായി

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിലും കോന്നിയിലും സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്നും ഇതിനുള്ള തെളിവുകള്‍ കൈയിലുണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപണം ഉയര്‍ത്തിയിരുന്നു.…

0 Comments

ബന്ദിപ്പൂര്‍ രാത്രി യാത്രാനിരോധനം: പഠിക്കാന്‍ വിദഗ്ദ സമിതി; കേന്ദ്രത്തിന്‍റെ അടിയന്തിര ഇടപെടല്‍ തേടിയെന്ന് മുഖ്യമന്ത്രി

ബന്ദിപ്പൂര്‍ യാത്രാ നിരോധനത്തില്‍ അടിയന്തിര ഇടപെടല്‍ കേന്ദ്രത്തോട് തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധ സമിതി വിശദമായ പഠന റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍…

0 Comments

തെ​ര​ഞ്ഞെ​ടു​പ്പു​കാ​ര്യ​ങ്ങ​ളി​ല്‍ ഗു​രു​ത​ര​മാ​യ അ​ലം​ഭാ​വം; കലക്ടറോട് കാ​ര​ണം ബോ​ധി​പ്പി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം ക​ലക്ട​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ര്യ​ങ്ങ​ളി​ല്‍ ഗു​രു​ത​ര​മാ​യ അ​ലം​ഭാ​വം കാ​ട്ടു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​മ​ർ​ശ​നം. തു​ട​ര്‍​ച്ച​യാ​യ വീ​ഴ്ച​ക​ള്‍​ക്ക് കാ​ര​ണം ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ടി​ക്കാ​റാം മീ​ണ കല​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന് നോ​ട്ടി​സ്…

0 Comments

തുടര്‍ച്ചയായി മഴ; വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കും; കേന്ദ്രസഹായം തേടുമെന്ന് മന്ത്രി

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന പെരുമഴയുടെ സാഹചര്യത്തില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി കൂടുതല്‍ ഡാമുകള്‍ സ്ഥാപിക്കാന്‍ ജലസേചന വകുപ്പ് ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള…

0 Comments

അപരന്മാരില്ലാത്തത് മഞ്ചേശ്വരത്തും കോന്നിയിലും മാത്രം; വ്യാഴാഴ്ച വരെ പത്രിക പിൻവലിക്കാൻ സമയം

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾക്കുളള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരത്ത്…

0 Comments

ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം; കര്‍ണാടകവുമായി ചര്‍ച്ച നടത്തുമെന്ന് എ.കെ ശശീന്ദ്രന്‍; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകവുമായി ചര്‍ച്ച നടത്തുമെന്നും ഒന്നിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ക്ക്…

0 Comments

കോ-ലീ-ബി സഖ്യം പരസ്യമായ രഹസ്യം; വോട്ട് കച്ചവടം നടത്തി പരിചയം യു.ഡി.എഫിനും ബി.ജെ.പിയ്ക്കും; ആരോപണത്തില്‍ മറുപടിയുമായി സി.പി.എം

വോട്ടുകച്ചവട ആരോപണത്തില്‍ മറുപടിയുമായി സി.പി.എം. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആണ് മറുപടിയുമായി രംഗത്തുവന്നത്. വോട്ടു കച്ചവടം നടത്തേണ്ട ആവശ്യം എല്‍.ഡി.എഫിന് ഇല്ലെന്നും വോട്ടു കച്ചവടം…

0 Comments