സ്ത്രീകളും യുവാക്കളും പരിഗണനയിലുണ്ടാകും; ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡം വിജയ സാധ്യത മാത്രം: മുല്ലപ്പള്ളി രാമചന്ദ്രന്‍
കേരളത്തിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡം വിജയ സാധ്യത മാത്രമാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീകളും യുവാക്കളും പരിഗണനയിലുണ്ടാകുമെന്നും എന്നാല്‍ വിജയ…