ഏത് സാഹചര്യത്തിലായായും പോലീസുകാർ അസഭ്യവാക്കുകള്‍ പറയരുത്; പോലീസിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഡി.ജി.പിയുടെ സർക്കുലര്‍

ഏതു സാഹചര്യത്തിലായായും പോലീസുകാർ അസഭ്യവാക്കുകള്‍ പറയരുതെന്ന് ഡി.ജി.പിയുടെ നിർദ്ദേശം. ഒരു പോലീസുകാരനെതിരെ ആരോപണുണ്ടായാൽ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അതേ ഉദ്യോഗസ്ഥന് തന്നെയായിരിക്കുമെന്നും ഡി.ജി.പിയുടെ സർക്കുലറിൽ പറയുന്നുണ്ട്.…

0 Comments

സംസ്ഥാനത്തെ പൊതുവാഹനങ്ങളില്‍ ജി.പി.എസ് ഉടന്‍ നിര്‍ബന്ധമാക്കില്ല; അന്തിമതീരുമാനം പഠനങ്ങള്‍ക്ക് ശേഷം മാത്രം

സംസ്ഥാനത്തെ പൊതുവാഹനങ്ങളില്‍ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതി രൂപവത്കരിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിനുശേഷമേ അന്തിമതീരുമാനമുണ്ടാകൂ. മന്ത്രി എ.കെ. ശശീന്ദ്രനും മോട്ടോര്‍വാഹന…

0 Comments

പാലാരിവട്ടം മേല്‍പാലം അഴിമതികേസിൽ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതികേസിൽ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി.ഒ സൂരജ്. കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജാണ്‌ ഇക്കാര്യം…

0 Comments

മരടിലെ ഫ്ളാ​റ്റ് തൽക്കാലം പൊളിക്കില്ല; രഷ്ട്രീയ പാർട്ടി നേതാക്കളും സർക്കാരും ഫ്ളാ​റ്റ് ഉടമകളുടെ രോദനം കേട്ടു; സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം/ എറണാകുളം: മരടിലെ ഫ്ളാ​റ്റുകള്‍ പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനം. സര്‍വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചേക്കും. ഫ്ലാറ്റിനെ…

0 Comments

നടിയെ ആക്രമിച്ച കേസ്; ദിലീപിന് എതിരെ സർക്കാർ; സുപ്രീം കോടതിയിൽ പറഞ്ഞത്

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാർഡ്, കേസിൽ പ്രതിയായ നടൻ ദിലീപിന് നൽകുന്നതിനെ സുപ്രീംകോടതിയിലും സംസ്ഥാന സർക്കാർ എതിർത്തു. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങൾ…

0 Comments

മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞാല്‍ പിന്നെ മനസ്സമാധാനമുണ്ടാകില്ല; എന്നാലും മമ്മുക്കയുടെ ഡേറ്റിനായി കാത്തിരിക്കുകയാണ്, സത്യന്‍ അന്തിക്കാട്

തിരുവനന്തപുരം/ കൊച്ചി: മികച്ച കുടുംബ ചിത്രങ്ങളടക്കം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകൾ മലയാളസിനിമക്ക് സമ്മാനിച്ച അതുല്യ പ്രതിഭയായ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സത്യന്‍…

0 Comments

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പി.എസ്.സി ചോദ്യ പേപ്പറുകള്‍ ഇനി മലയാളത്തിലും..

തിരുവനന്തപുരം: പി.എസ്.സി ചോദ്യ പേപ്പറുകള്‍ മലയാളത്തിലാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി പി.എസ്.സി ചെയര്‍മാന്‍. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് വരികയാണ്. മലയാളത്തില്‍ പരീക്ഷ നടത്തുന്നതില്‍ പി.എസ്‌.സിക്ക് എതിര്‍പ്പില്ലായെന്നും ചെയര്‍മാന്‍…

0 Comments

കേന്ദ്രമോട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി : കുറഞ്ഞ നിരക്കിന്‍റെ 20 ശതമാനമാക്കി പിഴ നിജപ്പെടുത്താൻ കേരളം ഒരുങ്ങുന്നു

ഗ​താ​ഗ​ത കു​റ്റ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി പ​റ​യാ​ത്ത​തും എ​ന്നാ​ൽ പ​രി​ധി നി​ശ്ച​യി​ച്ച​തു​മാ​യ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ പി​ഴ നി​ശ്ച​യി​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി. ‘കു​റ​ഞ്ഞ​ത്​ ഇ​ത്ര രൂ​പ മു​ത​ൽ പ​ര​മാ​വ​ധി…

0 Comments

കിഫ്ബി യുടെ മറവിൽ സര്‍ക്കാര്‍ നടത്തുന്നത് കോടികളുടെ കുംഭകോണം; ആരോപണവുമായി കോണ്‍ഗ്രസും ബി.ജെ.പിയും

കിഫ്ബിയിലും കിയാലിലും സമഗ്ര ഓഡിറ്റ് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി. ഡി സതീശൻ അഭിപ്രായപ്പെട്ടു. കിഫ്ബി യുടെ മറവിൽ കോടികളുടെ…

0 Comments

പി.എസ്‌.സി പരീക്ഷയില്‍ മലയാളം; നിയമസഭാ സമിതി റിപ്പോര്‍ട്ടും കേരളാ സര്‍ക്കാരും

പി.എസ്‌.സി പരീക്ഷകളില്‍ മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് നിയമസഭാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍.പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ അധ്യക്ഷയായ നിയമസഭാ സമിതി റിപ്പോര്‍ട്ട് നല്‍കി…

0 Comments