നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട സമയം അവസാനിക്കാനിരിക്കേ ബി.ജെ.പി സ്ഥാനാർത്ഥികളായില്ല; കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം , വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി പ്രചാരണം നിര്‍ത്തി
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കിയതിൽ തർക്കം. ജില്ലാ ഘടകം കുമ്മനത്തിന്റെ സ്ഥാനാർഥിത്വത്തിനെതിരേ പ്രതിഷേധം ഉയർത്തിയെന്നാണു റിപ്പോർട്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതു വരെ കുമ്മനത്തിന്റെ പ്രചാരണ…