ഡി.​ജി​.പി റാ​ങ്കി​ലു​ള്ള​യാ​ള്‍ ഇ​ട​പെ​ടേ​ണ്ട ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ഇ​രു​മ്പു​ണ്ടാ​ക്കു​ന്നി​ട​ത്ത് ഉ​ണ്ടോ​യെ​ന്ന് അ​റി​യില്ല; മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച​തി​നെ പ​രി​ഹ​സി​ച്ച് ജേ​ക്ക​ബ് തോ​മ​സ്

മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച​തി​നെ പ​രി​ഹ​സി​ച്ച് ഡി.​ജി.​പി ജേ​ക്ക​ബ് തോ​മ​സ്. ഇ​രു​മ്പു​ണ്ടാ​ക്കാ​ന്‍ താ​ന്‍ പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. ഡി.​ജി​.പി റാ​ങ്കി​ലു​ള്ള​യാ​ള്‍ ഇ​ട​പെ​ടേ​ണ്ട ക്ര​മ​സ​മാ​ധാ​ന…

0 Comments

പെരിയ ഇരട്ടക്കൊലപാതക കേസ് ; ഹൈക്കോടതി വിധി മുഖ്യമന്ത്രിക്ക് മുഖത്തേറ്റ അടി; നിയമവാഴ്ച്ച മരണമണി മുഴക്കുന്ന സംസ്ഥാനമായി കേരളം മാറി: പി.എസ് ശ്രീധരന്‍പിള്ള

പെരിയ ഇരട്ടക്കെലപാതക കേസ് സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി നടപടി മുഖ്യമന്ത്രി പിണറായി വിജയന് മുഖത്തേറ്റ അടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. നിയമവാഴ്ച്ച മരണമണി മുഴക്കുന്ന…

0 Comments

പെരിയ ഇരട്ടക്കൊലക്കേസ്; അ​ട്ടി​മ​റി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം ന​ട​ത്തി: രമേശ്‌ ചെന്നിത്തല

പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനുള്ള നീക്കം ഇതോടെ പുറത്തുവന്നെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന്…

0 Comments

ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും സർവീസിലേക്ക് വരുന്നു ; നിയമനം സ്റ്റീല്‍ ആന്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി; ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പ് വെച്ചു

സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് ഐ.പി.എസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് പ്രകാരമാണ് തീരുമാനം. സ്റ്റീല്‍ ആന്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായിട്ടാണ് ജേക്കബ് തോമസിനെ…

0 Comments

ബീഹാറില്‍ പ്രളയം: മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു; ആരും സഹായത്തിനില്ല; റോഡ്, റെയില്‍ ഗതാഗതം തടസത്തില്‍

ബീഹാറില്‍ മലയാളികള്‍ ദുരന്തമുഖത്ത്. ബിഹാറിലെ പ്രളയത്തില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. രാജേന്ദ്ര നഗറില്‍ പത്തിലധികം കുടുംബങ്ങളാണ് കുടുങ്ങിയിരിക്കുന്നത്. സഹായത്തിന് ആരും എത്തിയില്ലെന്ന് പത്തനംതിട്ട സ്വദേശികള്‍ പറയുന്നു. ബീഹാറിലെയും യു.പിയിലെയും…

0 Comments

ജിഷ്ണു പ്രണോയ് യുടെ മരണം ആത്മഹത്യ ; രണ്ട് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം; കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് സി.ബി.ഐ

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷണദാസിനെ ഒഴിവാക്കിയാണ് കുറ്റപത്രം. കൃഷ്ണദാസിനെതിരെ തെളിവില്ലെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. ജിഷ്ണു…

0 Comments

കേരളത്തില്‍ ഇനി ‘ഡ്രൈഡേയ്’ ; മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകിട്ട് അടയ്ക്കും; തുറക്കുന്നത് വ്യാഴാഴ്ച

സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകീട്ട് ഏഴിന് അടയ്ക്കുമെന്ന് ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍. അര്‍ധവാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച വൈകീട്ട് മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.…

0 Comments

കുമ്മനം പരാജയഭീതി മൂലം യുദ്ധഭൂമിയിൽ നിന്ന് ഒളിച്ചോടിയ ഉത്തരനെ പോലെ; പരിഹാസവുമായി രമേശ്‌ ചെന്നിത്തല

കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുമ്മനം രാജശേഖരനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകാത്തതിനെതിരെയാണ് രമേശ് ചെന്നിത്തലയുടെ പരിഹാസം. പരാജയ…

0 Comments

കോന്നിയില്‍ കെ. സുരേന്ദ്രന്‍, മഞ്ചേശ്വരത്ത് രവീശ തന്ത്രി; ബി.ജെ.പിയുടെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങിനെ

കേരളത്തില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കില്ല. യുവമോര്‍ച്ചാ നേതാവ് എസ്. സുരേഷാണ് എന്‍.ഡി.എയ്ക്കായി മത്സരത്തിനിറങ്ങുന്നത്. കോന്നിയില്‍ സംസ്ഥാന…

0 Comments

ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ കുമ്മനമില്ല; ആര്‍.എസ്.എസും കയ്യൊഴിഞ്ഞതോടെ അന്തിമ തീരുമാനം; കുമ്മനം പുറത്തേക്ക് പോയ വഴികൾ ഇങ്ങിനെ

ഉപതെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ കുമ്മനം രാജശേഖരനില്‍ ആര്‍.എസ്.എസിനുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്ന വാദത്തിന് ബലം കൂടുന്നു. നേരത്തെ മത്സരരംഗത്തേക്കില്ലെന്ന് കുമ്മനം അറിയിച്ചിരുന്നെങ്കിലും ഒരു വിഭാഗം…

0 Comments