കോടിയേരിക്കെതിരെ കൈക്കൂലി ആരോപണം; മാണി സി. കാപ്പന്‍ സി.ബി.ഐക്ക് നല്‍കിയ മൊഴി പുറത്തുവിട്ട് ഷിബു ബേബി ജോണ്‍; സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിട്ടില്ല; വ്യാജ പ്രചരണമെന്ന് മാണി.സി.കാപ്പന്‍
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണവുമായി ഷിബു ബേബി ജോണ്‍. കോടിയേരിക്കെതിരെ മാണി സി. കാപ്പന്‍ സി.ബി.ഐക്ക് നല്‍കിയ മൊഴിയാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്.…