ബി.ജെ.പി ഭരിക്കുന്ന പ്രളയമുണ്ടായ കർണാടകം, ബിഹാർ സംസ്ഥാനങ്ങൾക്ക് 1814 കോടി രൂപയുടെ സഹായം; കേരളത്തെ കാണാതെ കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്ത് 2019ലെ പ്രളയത്തിലും ഉരുൾപൊട്ടലിലുമുണ്ടായ നാശനഷ്ടങ്ങൾക്കുള്ള കേന്ദ്ര സഹായത്തിൽ തീരുമാനമായില്ല. കേരളത്തോടൊപ്പം പ്രളയമുണ്ടായ കർണാടകം, ബിഹാർ സംസ്ഥാനങ്ങൾക്ക് 1814 കോടി രൂപയുടെ സഹായം കഴിഞ്ഞ ദിവസം കേന്ദ്ര…