സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ പേരില്‍ കലഹം; കോന്നി ഉപതിരഞ്ഞെടുപ്പില്‍ പരാജയപെട്ടാല്‍ ഉത്തരവാദിത്വം അടൂര്‍ പ്രകാശിനെന്ന് മുല്ലപ്പള്ളി
കോന്നി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്വം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ പേരില്‍ കലഹിച്ച അടൂര്‍ പ്രകാശ് എം.പിക്കെന്ന് കെ. പി. സി. സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.…