‘ശ്രീറാം വീണ്ടും കള്ളം ആവര്‍ത്തിക്കുന്നു’;പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം; നാളെ എന്താണ് തനിക്ക് സംഭവിക്കുകയെന്ന് അറിയില്ല ; പുതിയ വീഡിയോയുമായി വഫ ഫിറോസ്
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ വാദങ്ങള്‍ തള്ളി വഫ ഫിറോസ്. ശ്രീറാം വെങ്കിട്ടരാമന്‍ കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അപകടം…