10 വര്‍ഷം മുന്‍പ് നടന്ന 14 വയസുകാരന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്; ആദര്‍ശിന്‍റെ വസ്ത്രത്തില്‍ പുരുഷബീജം എങ്ങിനെ വന്നു; മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും
പത്തുവര്‍ഷം മുൻപ് തിരുവനന്തപുരം ഭരതന്നൂരില്‍ കൊല്ലപ്പെട്ട പതിനാലു വയസുകാരന്‍ ആദര്‍ശിന്‍റെ മരണത്തിലെ നിഗൂഡത പുറത്തു കൊണ്ടു വരാന്‍ ക്രൈംബ്രാഞ്ച്. ആദര്‍ശിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ന് വീണ്ടും പുറത്തെടുക്കും.…