അദ്ദേഹം എന്തു വിഢിത്തമാണ് വിളമ്പുന്നത്? മകനെതിരെയുള്ള സിവില്‍ സര്‍വീസ് ആരോപണത്തിന് മറുപടിയുമായി ചെന്നിത്തല
തന്‍റെ മകന്‍റെ സിവില്‍ സര്‍വീസ് പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സിവില്‍ സര്‍വീസ് പരീക്ഷയുടെ നടപടി ക്രമങ്ങളേക്കുറിച്ച് മന്ത്രിക്ക്…