ഒ..ബിസി ക്വാട്ടയില്‍ കടന്നു കൂടാന്‍ വ്യാജ രേഖ; സബ് കളക്ടര്‍ക്കെതിരെ ഉന്നതല അന്വേഷണം; എറണാകുളം കളക്ടറുടെ മുന്നില്‍ ഹിയറിങ്ങിന് ഹാജരാകാന്‍ നിര്‍ദ്ദേശം

കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സിവില്‍ സര്‍വീസിന്‍റെ ഒ.ബി.സി ക്വാട്ടയില്‍ കടന്നു കൂടാന്‍ വ്യാജ രേഖ ചമച്ചത് സംബന്ധിച്ച് ഉന്നതല അന്വേഷണം. കേന്ദ്ര പഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ്…

0 Comments

‘വറ്റിവരണ്ട തലമണ്ടയില്‍നിന്ന് കറുത്ത ചായത്തിന്‍റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ’ ; കെ.സുധാകരന് മറുപടിയുമായി വി.എസ്

തിരുവനന്തപുരം: വാര്‍ദ്ധക്യ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് മറുപടിയുമായി വി.എസ്.അച്യുതാനന്ദന്‍. ജന്മനാ തലച്ചോറ് ശുഷ്‌കമായ തലനരയ്ക്കാനനുവദിക്കാത്തചില വൃദ്ധന്മാര്‍ എന്‍റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വി.എസ്.…

0 Comments

ശരിദൂരം ആരെ തുണയ്ക്കുമെന്ന് ജനം തീരുമാനിക്കും; എന്‍.എസ്.എസ് നിലപാടില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സുരേഷ്

എന്‍.എസ്.എസിന്‍റെ ശരിദൂരം ആര്‍ക്കുഗുണം ചെയ്യുമെന്ന് ജനങ്ങള്‍ തീരിമാനിക്കുമെന്ന് വട്ടിയൂര്‍കാവ് ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്.സുരേഷ്. കെട്ടിക്കലാശത്തിലേക്ക് കടക്കുന്നതിന് മുന്നോടിയിട്ടായിരുന്നു സുരേഷിന്‍റെ പ്രതികരണം. ‘സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും ആചാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും ദൂരമാണ്…

0 Comments

കേരളത്തില്‍ ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന ഫ്ലാ​റ്റ്​ ര​ജി​സ്​​​ട്രേ​ഷ​നു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു; നടപടി മരട് ഫ്ലാ​റ്റു​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​നി​ൽ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ട്​​ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തില്‍

കേരളത്തില്‍ ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന ഫ്ലാ​റ്റ്​ ര​ജി​സ്​​​ട്രേ​ഷ​നു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു. മ​ര​ടി​ലെ വി​വാ​ദ ഫ്ലാ​റ്റു​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​നി​ൽ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ട്​​ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പ്​ ന​ട​പ​ടി.​…

0 Comments

ശബരിമലയില്‍ കൂടുതല്‍ ഫണ്ട് അനുവദിച്ചത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ; ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ സര്‍ക്കാര്‍ വിനിയോഗിച്ച തുക എന്തിനൊക്കെയാണെന്ന് വെളിപ്പെടുത്തണമെന്ന ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളിക്ക് മറുപടി നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യു.ഡി.എഫ് സംസാരിക്കുന്നത് വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 739 കോടി…

0 Comments

ഉപതെരഞ്ഞെടുപ്പ്: മണ്ഡലങ്ങളിൽ സുരക്ഷയൊരുക്കാന്‍ 3696 പോലീസുകാര്‍; എ.ഡി.ജി.പി മനോജ് എബ്രഹാം നേതൃത്വം നല്‍കും

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് സമാധാന പൂര്‍ണമായി നടത്തുന്നതിനായി പോലീസ് വന്‍ സുരക്ഷയൊരുക്കുന്നു. അഞ്ച് മണ്ഡലങ്ങളിലുമായി 3696 പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 33 ഡി.വൈ.എസ്.പി മാരും 45…

0 Comments

വട്ടിയൂര്‍ക്കാവില്‍ മുസ്‌ലിം പള്ളിയുടെ കവാടത്തിൽ വ്യാജ പ്രചാരണം; രമ്യ ഹരിദാസ് എം.പിയെ തടഞ്ഞ് വിശ്വാസികൾ; വിവാദമായപ്പോള്‍ പാട്ട് പാടാൻ തുടങ്ങിയ രമ്യയെ വിശ്വാസികൾ മടക്കിയയച്ചു

വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി വട്ടിയൂർക്കാവ് മുസ്ലിം ജുമാ മസ്ജിദിൽ എത്തിയ ആലത്തൂർ എം.പി രമ്യ ഹരിദാസിനെ വിശ്വാസികൾ തടഞ്ഞു മടക്കി അയച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ്…

0 Comments

മുന്‍വിധിയില്ല; മാര്‍ക്ക് ദാന വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നത് വി.സിയുടെ റിപ്പോര്‍ട്ടിന് ശേഷം: ഗവര്‍ണര്‍

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മാര്‍ക്കു ദാന വിവാദത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടുന്നു. എം.ജി സര്‍വകലാശാലയില്‍ അദാലത്ത് നടത്തി മാര്‍ക്ക് കൂട്ടി നല്‍കിയ സംഭവത്തില്‍ അടിയന്തര…

0 Comments

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പരിശോധന; കത്തിക്കുത്ത് കേസിലെ പ്രതി നസീമില്‍ നിന്നും കഞ്ചാവ് പിടികൂടി

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ തടവുകാരില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതികളിലൊരാളായ നസീമിനെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കില്‍ നിന്നാണ്…

0 Comments

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഷെയ്ന്‍ നിഗം എന്ന കലാകാരന്‍ ഒരു അനാഥനെപ്പോലെ നിന്ന് ഭയന്നു വിറയ്ക്കുന്നത് നമ്മുടെ കേരളത്തിലാണ്; സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കേണ്ടതാണെന്ന് ശാരദക്കുട്ടി

തനിക്ക് വധഭീഷണി ഉണ്ടെന്നുപറഞ്ഞ ഷെയ്ന്‍ നിഗമിന്‍റെ വീഡിയോ കണ്ട എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിക്കുന്നു. നിര്‍മ്മാതാവ് ജോബി ജോര്‍ജിന്‍റെ ഓഡിയോ കേള്‍ക്കാനിടയായെന്നും അയാളുപയോഗിക്കുന്ന ഭാഷ ഭയപ്പെടുത്തുന്ന വിധത്തില്‍ അക്രമാസക്തമാണെന്നും…

0 Comments