മഴ കനക്കുന്നു; തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി; എറണാകുളം വെള്ളത്തില്‍; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; വോട്ടെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
എറണാകുളത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നഗരത്തിലെ പലയിടങ്ങളും വെള്ളത്തിനടിയില്‍. ഇതോടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കണയന്നൂര്‍ താലൂക്കില്‍ പനമ്പിള്ളി നഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും…