ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് യു.പിയില്‍; കേരളം നാലാം സ്ഥാനത്ത്
രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) യുടെ 2017 ലെ കണക്കുകള്‍ വ്യക്തമാക്കുന്നതാണ് ഇക്കാര്യം. മൂന്നു ലക്ഷത്തിലധികം കേസുകളാണ്…