വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് – ബി.ജെ.പി സ്വാധീന മേഖലകളില്‍ പ്രശാന്തിന്‍റെ മുന്നേറ്റം; വിജയം ഉറപ്പിച്ച് എല്‍.ഡി.എഫ്
വട്ടിയൂര്‍ക്കാവില്‍ ഏറെക്കുറെ തോല്‍വി സമ്മതിച്ച് യു.ഡി.എഫ്. ഇടതുപക്ഷത്തിലെ വി.കെ പ്രശാന്തിന്‍റെ ലീഡ് 5000 കടന്നപ്പോള്‍ ആണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍ പരാജയം ഉറപ്പിച്ചത്. പ്രളയ സമയത്തെ…