ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു; സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആര്..? ബി.ജെ.പിയിൽ വടം വലിക്ക് സാധ്യത

ദില്ലി/ തിരുവനന്തപുരം: ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ജമ്മൂകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ്…

0 Comments

മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്ഘാടനം ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: എം.എസ്.എസ് തൃശൂര്‍ ജില്ലാ കമ്മിറ്റി സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്ഘാടനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ…

0 Comments

ബി.ജെ.പിയെ എതിര്‍ക്കാനായില്ലെങ്കില്‍ അതിനെ അസ്വദിച്ചോണം ; ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ്: കിടിലൻ ട്രോളുമായി മന്ത്രി എം. എം മണി

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനേല്‍ക്കുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ പരിഹാസവുമായി മന്ത്രി എം. എം മണി രംഗത്ത്. ബി.ജെ.പിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ അസ്വദിച്ചോണം എന്ന് ഇന്ത്യന്‍ നാഷണല്‍…

0 Comments

ശബരിമല പോലൊരു പ്രശ്‌നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാനാകില്ല: ടി. പി സെന്‍കുമാര്‍

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ താമസമുണ്ടായതാണ് ബി.ജെ.പിക്ക് വലിയ പരാജയമുണ്ടാകാന്‍ കാരണമെന്ന് മുന്‍ ഡി.ജി.പി ടി. പി സെന്‍കുമാര്‍. ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍…

0 Comments

വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് തോല്‍വി; എ​ന്‍.എ​സ്.​എ​സ് ഓ​ഫീ​സി​ന് നേ​രെ ചാ​ണ​ക​മേ​റ്; കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കൻ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവിലെ യു​.ഡി​.എ​ഫി​ന്‍റെ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ എ​ന്‍​.എ​സ്‌.എ​സ് ഓ​ഫീ​സി​ന് നേ​രെ ചാണകമെറിഞ്ഞ സംഭവത്തിൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കൻ അറസ്റ്റിൽ. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ധു​സൂ​ദ​ന​നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ല​ത്തെ…

0 Comments

ആരെങ്കിലും വരച്ച വരയില്‍ നില്‍ക്കാന്‍ സമൂഹം തയ്യാറല്ല; ബി.ജെ.പിയെയും അവരുടെ വര്‍ഗ്ഗീയ അജണ്ടയെയും കേരളത്തിലെ ജനം തള്ളിക്കളഞ്ഞതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം: മുഖ്യമന്ത്രി

ബി.ജെ.പിയെയും അവരുടെ വര്‍ഗ്ഗീയ അജണ്ടയെയും കേരളത്തിലെ ജനം തള്ളിക്കളഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നടന്ന ആറ് ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തും…

0 Comments

ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒറ്റ നോട്ടത്തില്‍; ഇടത് കുത്തക കോട്ട തകര്‍ത്ത് യു.ഡി.എഫ്; നേട്ടം കൊയ്ത് എല്‍.ഡി.എഫ്

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. യു.ഡി.എഫിന്‍റെ ശക്തി കേന്ദ്രങ്ങളായ കോന്നിയും വട്ടിയൂര്‍ക്കാവും എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ എറണാകുളവും മഞ്ചേശ്വരവും ഇടതുപക്ഷത്തിന്‍റെ കോട്ടയായ അരൂരും യു.ഡി.എഫ്…

0 Comments

എത്ര ഉന്നതരായാലും അന്വേഷിച്ച് പാര്‍ട്ടി നടപടി എടുക്കണം; കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചില നേതാക്കന്മാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചില നേതാക്കന്മാര്‍ തെറ്റായ സന്ദേശം നല്‍കിയതാണ് യു.ഡി.എഫ് പിന്നോട്ട് പോയതിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ . എത്ര ഉന്നതരായാലും അന്വേഷിച്ച്…

0 Comments

വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത്; തുടക്കം മുതല്‍ തടുക്കാനാവാത്ത ലീഡില്‍ എതിരാളികള്‍ അപ്രസക്തര്‍

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മേയര്‍ വി.കെ പ്രശാന്ത് സ്വന്തമാക്കിയത് അട്ടിമറി വിജയം. ഇഞ്ചോടിച്ച് പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തുടക്കം മുതല്‍ തടുക്കാനാവാത്ത ലീഡ് നിലനിര്‍ത്തിയ വി.കെ…

0 Comments

ഇടത് മുന്നണി നേരത്തെ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് പ്രവർത്തനം തുടങ്ങി; യു.ഡി.എഫിന്‍റെയോ കെ.പി.സി.സിയുടെയോ പ്രശ്നമല്ല; വട്ടിയൂര്‍ക്കാവില്‍ പിന്നിലായതിന്‍റെ കാരണങ്ങളുമായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വളരെ നേരത്തെ പ്രചാരണം തുടങ്ങിയെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ കെ. മോഹൻകുമാർ. 2019 മെയ് 23 ന് സുനിശ്ചിതമായതാണ് ഉപതെരഞ്ഞെടുപ്പെന്നും ജൂണിൽ തന്നെ…

0 Comments