മാവോയിസ്റ്റുകൾ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല; ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്‍റെ പിൻബലമുണ്ട്: ബിനീഷ് കോടിയേരി

  തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ചു കൊന്നതിനെതിരെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരി. മാവോയിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു…

0 Comments

മുസ്ലിം യൂത്ത് ലീഗിന് പിന്തുണയുമായി പ്ര​തി​പ​ക്ഷ നേ​താ​വ്; ഇ​സ്‌​ഹാ​ക്കി​ൻ്റെ കൊലപാതകത്തില്‍ സി.​പി.​എം നേതാവ് പി.​ജ‍​യ​രാ​ജ​ന്‍റെ പങ്ക് അ​ന്വേ​ഷി​ക്കണം; ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: താനൂര്‍ മുസ്ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​സ്‌​ഹാ​ക്കി​ൻ്റെ കൊലപാതകത്തില്‍ സി.​പി.​എം നേ​താ​വ് പി.​ജ‍​യ​രാ​ജ​ന്‍റെ പങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് താ​നൂ​ര്‍…

0 Comments

പെരിയ ഇരട്ടക്കൊലപാതക കേസിൽ പോരായ്മകളുണ്ടെന്ന് കോടതി; ഏറെ ലാഘവത്തോടെയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്; ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ എന്നും കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റപത്രത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് കോടതി. ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ എന്നായിരുന്നു കോടതിയുടെ ചോദ്യം. സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍…

0 Comments

60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ എല്ലാദിവസവും സാംസ്‌കാരിക പരിപാടികള്‍..

കാസർകോട് / കോഴിക്കോട് / തിരുവനന്തപുരം: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കാനിരിക്കുന്ന 60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍…

0 Comments

സ്‌കൂളില്‍ പടക്കം പൊട്ടിച്ചതിനെ ചൊല്ലി സംഘർഷം; പോലീസ് ലാത്തിവീശി; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: സ്‌കൂളില്‍ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സംഘർഷം. പോലീസ് എത്തി വിദ്യാർത്ഥികളെ വിരട്ടിയോടിച്ചു. വര്‍ക്കല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തിന്…

0 Comments

പാലക്കാട് ഉള്‍വനത്തില്‍ വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടതായി വിവരം

പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഉള്‍വനത്തില്‍ പരിശാധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിർക്കുകയായിരുന്നു. ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ച് വെടിയുതിർക്കുകയും…

0 Comments

മുറ്റത്ത് കളിക്കുകയായിരുന്ന നാലുവയസുകാരിയെ വീടിനകത്തേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

കൊല്ലം: മുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള പരാതിയിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അഞ്ചല്‍ പനച്ചിവിള സ്വദേശി ഹാരിസ്(45) ണ് അറസ്റ്റിലായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ വീടിനകത്തേക്ക്…

0 Comments

ഇടതു പക്ഷത്തിൻ്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കേസ് മാറാന്‍ പാടില്ല; ആനി രാജ

തിരുവനന്തപുരം: വാളയാറിലെ പെൺകുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന് ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണം, കേരളത്തില്‍ ആസിഫമാര്‍ ഉണ്ടാകാന്‍…

0 Comments

കൂടത്തായി മാതൃകയിലുള്ള കൊലപാതക പരമ്പര തന്നെയാണോ കരമനയിലും നടന്നത്..? ദുരൂഹത നീക്കാന്‍ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: 15 വര്‍ഷത്തിനിടെ ഏഴ് മരണങ്ങൽ നടന്ന കരമനയിലെ കൂടത്തില്‍ ഗോപിനാഥന്‍ നായരുടെ കുടുംബത്തിലുണ്ടായ ദുരൂഹത നീക്കാന്‍ പ്രത്യേക അന്വേഷണ സംഘം. 30 കോടി രൂപയുടെ സ്വത്ത്…

0 Comments

നിരവധി സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; പതിനേഴാമത്തെ കേസിലും പ്രതിക്ക് വധ ശിക്ഷ ലഭിച്ചു

കാസർകോട്/ തിരുവനന്തപുരം: ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കുപ്രസിദ്ധനായ സയനൈഡ് മോഹന്‍ന് വധ ശിക്ഷ. ഗര്‍ഭ നിരോധന ഗുളിക എന്ന വ്യാജേന…

0 Comments